ശബരിമല: ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര് പമ്പയില്‍ നിന്നും നീലിമല , മരക്കൂട്ടം, ശരംകുത്തിവഴി സന്നിധാനത്ത് എത്തണം. ദര്‍ശനത്തിന് ശേഷം ബെയ്ലി പാലംകടന്ന് ചന്ദ്രാനന്ദന്‍ റോഡില്‍കൂടി മരക്കൂട്ടത്തെത്തി സ്വാമി അയ്യപ്പന് റോഡിലൂടെ പമ്പയിലേക്ക് മടങ്ങണം. തീര്‍ത്ഥാടകരുടെ സുഗമമായ സഞ്ചാരത്തിനാണ് ഇത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: