തിരുവനന്തപുരം: മണ്ഡലംമകരവിളക്ക് പ്രമാണിച്ച് സതേണ്റയില്വേ അയ്യപ്പന്മാരുടെ സൗകര്യാര്‍ത്ഥം ജനുവരി 18 വരെ വിവിധ ട്രയിനുകള്‍ക്ക് തിരുവല്ലസ്റ്റേഷനില് സ്റ്റോപ്പ് അനുവദിച്ചു.
ബ്രുഗാര്ഗ്- കന്യാകുമാരി എക്സ്പ്രസ് 17 വരെയും ദഹ്റാദന്-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്സപ്രസ്, കൊച്ചുവേളി-യശ്വന്ത്പൂര്‍ എക്സപ്രസ്, കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്തി എക്സ്പ്രസ് എന്നീ ട്രയിനുകള്‍ക്ക് 18 വരെയും സ്റ്റോപ്പ് അനുവദിച്ചു. ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് ട്രയിനിന് തിരുവല്ലയിലും ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്ന് സതേണ്‍ റയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: