കൊച്ചി: മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് കൈയാളുന്ന പൊതുമരാമത്തു ഓഫീസിനെതിരേ ഭരണമുന്നണി എംഎല്‍എ കെ.ബി.ഗണേഷ്കുമാര് ഉന്നയിച്ച അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
മന്ത്രിയുടെ ഓഫീസിനെതിരേ കൈവശമുള്ള തെളിവുകള്‍ പുറത്തുവിടാന്‍ ഗണേഷ്കുമാര് തയാറാക്കണമെന്നും ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: