കോട്ടയം: ശ്രീകൃഷ്ണജയന്തി ആഘോഷവും ജന്മാഷ്ടമി പുരസ്കാര സമര്‍പ്പണവും വിജയിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. ബാലസംസ്കാരകേന്ദ്രം ചെയര്മാന് ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുനിസിപ്പല്‍ ചെയര്മാന് കെ.ആര്.ജി. വാര്യര്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹസമിതിയംഗം എന്‍. ഹരിന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാകമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവി വിശിഷ്ടാതിഥിയായിരുന്നു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിയംഗം അഡ്വ. എന്‍. ശങ്കര്‍റാം, ഡോ. ഇ.പി. കൃഷ്ണന് നമ്പൂതിരി, കെ.എന്‍. സജികുമാര്‍, പി.സി. ഗിരീഷ്കുമാര്‍, ബി. അജിത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: