തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനെ വിമര്‍ശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്.
കാരായിമാരുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് വിഎസ് മൗനം പാലിക്കുന്നത് എന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു.
കാരായിമാരുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് വിഎസിന് എന്താണ് പറയാനുള്ളത്. സിപിഎം അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: