ബംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും മുന്‍കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പക്ക് എതിരായ 15 ഭൂമിക്കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. ലോകായുക്തയെടുത്ത കേസുകളിലാണ് തുടര്‍നടപടികള്‍ കോടതി റദ്ദാക്കിയത്.
ബിജെപി നേതാവിനെതിരായ നിയമനടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. സിഎജി റിപ്പോര്‍ട്ട് മറയാക്കി യെദിയൂരപ്പക്ക് എതിരെ വേറെ കേസുകള്‍ എടുക്കരുതെന്നും ജസ്റ്റീസ് രത്നകല ലോകായുക്തയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സിഎജി റിപ്പോര്‍ട്ടിലെ ഒരാ പരാമര്‍ശം മയാക്കിയാണ് മുന്‍പ് ഇത്രയേറെ കേസുകള്‍ യെദിയൂരപ്പക്ക് എതിരെ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: