Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നര്‍ത്തകിയാവാന്‍ കൊതിച്ചു; എത്തിപ്പെട്ടത് ഹാസ്യലോകത്ത്

കൊല്ലം പുനലൂരിലെ തെന്മലയ്‌ക്കടുത്തുള്ള ഗ്രാമത്തില്‍ നിന്നാണ് മഞ്ജുവിന്റെ വരവ്. ചെറുപ്പത്തില്‍ തന്നെ നൃത്തകലയോട് അഭിരുചി. മാതാപിതാക്കളുടെ പിന്തുണയും മഞ്ജുവിന്റെ ആഗ്രഹത്തിന് താങ്ങായി. നൃത്തം അഭ്യസിക്കുന്നതിനിടെ ആല്‍ബങ്ങളിലും മറ്റും അഭിനയിക്കാന്‍ അവസരം ലഭിച്ചു.

അരുണ്‍ മോഹന്‍byഅരുണ്‍ മോഹന്‍
May 19, 2017, 11:36 pm IST
inVaradyam

നൃത്തത്തിലൂടെയായിരുന്നു മഞ്ജു വിജീഷ് എന്ന കലാകാരിയുടെ തുടക്കം. അഭ്രപാളികളില്‍ ഇന്ന് തിളങ്ങി നില്‍ക്കുന്ന നായികമാരില്‍ ഭൂരിഭാഗവും നൃത്ത ചുവടുകളില്‍ നിന്നെത്തിയവര്‍ തന്നെ. ഇവരെല്ലാം സീരിയസ് വേഷങ്ങളില്‍ മുഴുകിയപ്പോള്‍ മഞ്ജു അല്‍പ്പം മാറി ചിന്തിച്ചു. ഹാസ്യത്തിന്റെ മേന്‍പൊടി ചാര്‍ത്തി ജനങ്ങളെ കുടു…കുടാ ചിരിപ്പിക്കുകയാണ് ഈ കലാകാരി.

കൊല്ലം പുനലൂരിലെ തെന്മലയ്‌ക്കടുത്തുള്ള ഗ്രാമത്തില്‍ നിന്നാണ് മഞ്ജുവിന്റെ വരവ്. ചെറുപ്പത്തില്‍ തന്നെ നൃത്തകലയോട് അഭിരുചി. മാതാപിതാക്കളുടെ പിന്തുണയും മഞ്ജുവിന്റെ ആഗ്രഹത്തിന് താങ്ങായി. നൃത്തം അഭ്യസിക്കുന്നതിനിടെ ആല്‍ബങ്ങളിലും മറ്റും അഭിനയിക്കാന്‍ അവസരം ലഭിച്ചു. പിന്നീട് മനോജ് ഗിന്നസ്സിന്റെ ട്രൂപ്പിലെത്തിയ മഞ്ജുവിന്റെ തുടക്കവും നര്‍ത്തകിയായിട്ടായിരുന്നു. നിരവധി സ്റ്റേജ് ഷോകളില്‍ പങ്കെടുത്ത മഞ്ജുവിന് മനോജിന്റെ ട്രൂപ്പില്‍ സ്‌ക്കിറ്റുകള്‍ക്കും അവസരം കിട്ടി തുടങ്ങി. അതൊരു വഴിത്തിരിവായിരുന്നു. നര്‍ത്തകിയാ‍കാന്‍ ആഗ്രഹിച്ച മഞ്ജു വിധിയുടെ നിയോഗത്താല്‍ എത്തപ്പെട്ടത് ഹാസ്യലോകത്ത്.

മഞ്ജുവിന്റെ പ്രകടനം സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന ടെലിവിഷന്‍ കോമഡിയിലേക്കുള്ള എന്‍ട്രിക്ക് വഴിവച്ചു. വിവാഹ ശേഷം എറണാകുളത്ത് സെറ്റിലായതോടെ അഭിനയത്തിന് ഗ്യാപ്പ് വന്നെങ്കിലും രസികരാജയെന്ന പ്രോഗ്രാമിലൂടെ മഞ്ജു ഗംഭീര തിരിച്ച് വരവ് നടത്തി. പ്രോഗ്രാമില്‍ മത്സരിക്കുന്നതില്‍ ആകെയുള്ള പെണ്‍തരിയും മഞ്ജു മാത്രമായിരുന്നു. കോമഡി ഫെസ്റ്റിവല്‍ എന്ന പ്രോഗ്രമിലായിരുന്നു മഞ്ജുവിന്റെ അടുത്ത ഊഴം. തകര്‍ത്ത് അഭിനയിച്ച മഞ്ജുവിന് മഴവില്‍ മനോരമയുടെ ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആക്ടര്‍ക്കുള്ള അവാര്‍ഡ്. അതും താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നവരില്‍ ഒരാളായ സീമ ചേച്ചിയുടെ കൈയില്‍ നിന്നും. തന്റെ ജീവിതത്തിലെ അഭിമാന മുഹൂര്‍ത്തമായിരുന്നു അതെന്ന് മഞ്ജു പറയുന്നു.

മഞ്ജു നടി സീമയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു

പിന്നീടങ്ങോട്ട് അവസരങ്ങളുടെ കുത്തൊഴുക്കായിരുന്നു മഞ്ജുവിനെ തേടിയെത്തിയത്. മറിമായം, ഇന്ദിര എന്നീ ടെലിവിഷന്‍ പരമ്പരകള്‍. തുടര്‍ന്ന് ഏഷ്യാനെറ്റ് കോമഡി സ്റ്റാഴ്‌സിലും മഞ്ജു തിളങ്ങി. നിലവില്‍ കുന്നംകുളത്ത് അങ്ങാടി, ഇന്ദുമുഖി ചന്ദ്രമതി തുടങ്ങിയ ടെലിവിഷന്‍ കോമഡി പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇതിനിടെ നടന്‍ ജഗദീഷ് മഞ്ജുവിന്റെ പേര് ഒരു ഷോര്‍ട്ട് ഫിലിമിലേക്ക് നിര്‍ദ്ദേശിച്ചു.

മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്കും ചുവടുറപ്പിക്കുകയാണ് മഞ്ജു. സ്മാര്‍ട്ട് ബോയ്‌സ്, ഇത് താണ്ട്ര പോലീസ് എന്നീ സിനിമകള്‍ റിലീസിംഗ് കാത്ത് നില്‍ക്കുന്നു. കുഞ്ഞനന്ദന്റെ കട, മൂന്നാം നാള്‍ ഞായറാഴ്‌ച്ച, ഗര്‍ഭശ്രീമാന്‍, ആനമയില്‍ ഒട്ടകം തുടങ്ങിയ സിനിമകളിലും മഞ്ജു തന്റെ അഭിനയ പാടവം തെളിയിച്ചു. ഭര്‍ത്താവ് വിജീഷും (ഇന്‍ഫോ പാര്‍ക്ക്, കാക്കനാട്), മകള്‍ വിസ്മയയും അടങ്ങുന്നതാണ് മഞ്ജുവിന്റെ കുടുംബം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.