Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കാഴ്‌ച്ചക്കാരുടെ കൊച്ചി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 04:47 pm IST
in Special Article

എംജി റോഡിലും മേനകയിലും ആള്‍ത്തിരക്കിന്റെ ഉത്സവം. ആളും വണ്ടിയും നിരത്തു കൈയ്യേറിയ തടസം. ഇപ്പോള്‍ ഞായറാഴ്ചകളില്‍ എറണാകുളം മാത്രമല്ല കൊച്ചി മുഴുവനും ഈ ആള്‍ത്തിരക്കിന്റെ കൈയേറ്റമാണ്. കൊച്ചിയെ കോണ്‍ക്രീറ്റു കാടെന്നു കൊച്ചിക്കാര്‍ വിശേഷിപ്പിക്കുമ്പോഴും സ്വര്‍ഗമെന്നു വാഴ്‌ത്തുന്നവരാണ് പുറത്തുള്ളവര്‍. അവരുടെ തിക്കും തിരക്കുമായ കടല്‍ത്തിരയാണിത്.

കേരളത്തിലെ വിവിധഭാഗങ്ങളിലെ വന പ്രദേശത്തും ഹൈറേഞ്ചുകളിലും കഴിയുന്നവര്‍ കാഴ്ചയുടെ പൂരമായിട്ടാണ് കൊച്ചിയെ കാണുന്നത്. ഒന്നുകൊച്ചി കണ്ടെങ്കിലെന്നും പത്തു ദിവസം കൊച്ചിയില്‍ കഴിഞ്ഞെങ്കിലെന്നും ഇവരില്‍ മോഹിക്കാത്തവരില്ല. പുറത്തുപോകുമ്പോള്‍ കൊച്ചിക്കാരെന്നറിഞ്ഞാലുള്ള കൗതുകവും കൊച്ചി വിശഷങ്ങള്‍ അറിയാനുള്ള വെമ്പലുമൊക്കെ കാണണം. ഗള്‍ഫും അമേരിക്കയും പോലെയാണെന്നു തോന്നുന്നു ഇവര്‍ക്കു കൊച്ചി. ഇത്തരം കൊച്ചി പ്രണയികള്‍ ടൂര്‍ പ്രോഗ്രാം ചാര്‍ട്ടു ചെയ്യുമ്പോള്‍ കൊച്ചിയെ പ്രധാന പോയിന്റാക്കുന്നുണ്ട്. കൊച്ചിയിലേക്കുമാത്രമായി യാത്ര സംഘടിപ്പിക്കുന്നവരുമുണ്ട്.

കൊച്ചിയില്‍ താമസിച്ച് കൊച്ചിയെ അനുഭവിക്കുന്നവര്‍ക്കു കൊച്ചിക്കാര്യം അത്രവലുതല്ലായിരിക്കാം. കൊച്ചിക്കാരല്ലാത്തവര്‍ക്കു പക്ഷേ കൊച്ചിയിലേത് എല്ലാം വലിയ കാര്യങ്ങളാണ്. കൊച്ചിയെ തൊട്ടൊഴുകുന്ന അറബിക്കടല്‍. കാലുകള്‍, അംബരചുംബികള്‍, അന്താരാഷ്‌ട്ര വിമാനത്താവളം, കൊച്ചി തുറമുഖം, മാളുകള്‍, സിനിമാ തിയറ്ററുകള്‍, ആഡംബര വാഹനങ്ങള്‍, ഫാഷന്‍, ഭക്ഷണം, വസ്ത്രധാരണം എന്നുവേണ്ട കൊച്ചിയെ അതിശയത്തോടെ കാണാന്‍ വിഭവങ്ങള്‍ അനേകമാണ്. ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയും തൃപ്പൂണിത്തുറ ഹില്‍ പാലസുമൊക്കെയായി തീരാത്ത കാഴ്ചകള്‍. ലുലുമാള്‍ എന്ന കൗതുകം വേറെയും. കൊച്ചിക്കാര്‍ പുതുലോകത്തെ മനുഷ്യരാണെന്നും എല്ലാം തികഞ്ഞവരാണെന്നുമൊക്കെ തോന്നും വിധമുള്ള ഒരു നിരീക്ഷണമാണ് പുറത്തുള്ളവര്‍ക്കുള്ളത്. കൊച്ചി മെട്രോ ആരംഭിക്കുന്നതോടെ ഈ അതിശയത്തിന്റെ ഉയരവും പരപ്പും ഇനിയും കൂടും.

ഞായറാഴ്ചകള്‍ കൊച്ചി കാണാന്‍ വരുന്നവരുടെ തിരക്കുകൊണ്ട് നഗരം ഉത്സവത്തിലാണ്. സ്‌ക്കൂള്‍ കോളേജുകളില്‍ നിന്നും വീടുകളിലും നിന്നൊക്കെ കൂട്ടമായും കുടുംബമായും എത്തുന്നവരുടെ സംഘം വേനലവധിയായതിനാല്‍ അധികമാണ്. ദൂരെനിന്ന് ചെറിയ ക്‌ളാസുകളിലെ കുഞ്ഞുകുട്ടികള്‍ അധ്യാപകരോടൊപ്പമെത്തുന്നതു കാണാനാണു രസം. അവര്‍ക്കേതോ അവിശ്വസനീയമായ അന്യഗ്രഹമാണ് കൊച്ചി. രാവിലെയെത്തി കാഴ്ചകള്‍ കണ്ട് ഷോപ്പിംങ് നടത്തി സിനിമകണ്ട് ഭക്ഷണവും കഴിച്ച് ഒരു ദിവസം ചെലവഴിച്ചു പോകുന്നവരാണ് അധികവും.

കഥ പറഞ്ഞും കാഴ്ച കണ്ടും പുതുകൊച്ചി വിശേഷങ്ങള്‍ നീണ്ടുപോകുമ്പോള്‍ പക്ഷേ, അതിനു പിന്നിലെ പഴയ കഥകള്‍ അത്രയ്‌ക്കൊന്നും ആരും കേള്‍ക്കുന്നില്ല. പറയാന്‍ ആരും ഇല്ലാത്തതും കൊണ്ടാവാം. അതു പഴയ കൊച്ചിയാണ്. സാക്ഷാല്‍ അറബിക്കടലിന്റെ റാണിയായ കൊച്ചി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.