ഇടതുവലത് മുന്നണികള്‍ ഒറ്റക്കെട്ടായി രണ്ട് പ്രമേയങ്ങളാണ് കേരള നിയമസഭയില്‍ പാസാക്കിയിട്ടുള്ളത്. അതിലൊന്ന് മദനിയെ കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ വെറുതെ വിടണമെന്നാണ്. മറ്റൊന്ന് ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കണം എന്നും.
കാശ്മീര്‍ നിയമസഭയില്‍പോലും ഇങ്ങനെയൊരു പ്രമേയം ഏകകണ്ഠേന വന്നിട്ടില്ല. മദനിയെ പിന്തുണയ്ക്കുന്ന, നാല് വോട്ടിനുവേണ്ടി ഏത് തീവ്രവാദിയെയും വെള്ളപൂശുന്ന ഈ കപട മതേതര മുന്നണികളാണ് കേരളത്തിന്റെ ഇന്നത്തെ ഈ അവസ്ഥയ്ക്കു കാരണം.
രാധാകൃഷ്ണന്
ഇടതനും വലതനും രണ്ടു പാര്‍ട്ടികള്‍ ആണെങ്കിലും അന്തര്‍ധാര സജീവം ആണന്നു മലയാളി മനസിലാക്കി വരുമ്പോഴേക്കു ഐഎസിന്റെ ഏതെങ്കിലും ഖലീഫ ആയിരിക്കും കേരളം ഭരിക്കുന്നത്.
സഞ്ജു ബാബു
ഇസ്ലാമിക വിരുദ്ധത മാത്രമല്ല, മനുഷ്യകുലത്തോട് തന്നെയാണ് അവര്‍ വെല്ലുവിളി നടത്തുന്നത്.
അടിവേരുകള്‍ അന്വേഷിച്ച് വേരോടെ പിഴുതെറിയേണ്ടതിന് പകരം അടിവേര് സംരക്ഷിച്ച് ശിഖരം മാത്രം മുറിച്ച് മാറ്റാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് ഇവരുടെ വളര്‍ച്ച തടയാന്‍ പറ്റാതെ വരുന്നത്.
ലോകം മൊത്തം ഭീതി വിതയ്ക്കുന്ന സലഫീ ഭീകരതയ്ക്കെതിരെ മനുഷ്യജീവന് വില കല്പ്പിക്കുന്നവര് ഒന്നിക്കുക. അല്ലാത്തവര്‍, അവരെ വിമര്‍ശിക്കുന്നവരെ തെറിവിളിച്ച് ഭീകരവാദികള്‍ക്ക് പിന്തുണകൊടുക്കാന്‍ നടക്കുന്നവരായിരിക്കും.
സക്കറിയ മാഹി
പ്രതികരിക്കാൻ ഇവിടെ എഴുതുക: