പണ്ട് ലോകോപകാരാർത്ഥം ഞാൻ ഉപദേശിച്ച ഈയോഗം യഥാർത്ഥ അധികാരികൾ ഇല്ലാത്തതുകൊണ്ട് നഷ്ടമായി. ഇതാ ഇനി ഞാൻ നിന്നെ നിമിത്തീകരിച്ച് വീണ്ടും ഉപദേശിക്കുകയാണ്. നിനക്കുതന്നെ ഉപദേശിക്കണമെന്ന് ഞാൻ നിശ്ചയിച്ചതിനുകാരണമുണ്ട്. നീ എന്റെ ഭക്തനാണ്. കൂടാതെ നീ എന്നെ തത്ത്വോപദേശത്തിനുവേണ്ടി ശരണം പ്രാപിക്കുകയും ചെയ്തു. ഓർമ്മയില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: