Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഇന്റര്‍ മെഡി ഫെസ്റ്റ്: 163 പോയിന്റുമായി കോഴിക്കോട് മുന്നേറ്റം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 11:18 am IST
in Kozhikode

ഇന്റര്‍ മെഡിഫെസ്റ്റിന്റെ ഭാഗമായി നടന്ന തിരുവാതിരക്കളി മത്സരത്തില്‍ നിന്ന്

്‍ 163 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് മെഡിക്കല്‍ കോളജ് ജൈത്രയാത തുടരുന്നു. 91 പോയിന്റുമായി ടിഡിഎംസി ആലപ്പുഴയും 61 പോയിന്റുമായി തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജും പിന്നാലെയുണ്ട്.

സ്റ്റേജിന മത്സരങ്ങള്‍ക്ക് തുടക്കമായതോടെയാണ് കലോത്സവത്തിന്റെ വീറും വാശിയും വര്‍ദ്ധിച്ചത്. നാല് വേദികളിലായി ഇന്നലെ പന്ത്രണ്ട് മത്സരങ്ങള്‍ നടന്നു. ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് സംവിധായകന്‍ രഞ്ജിത്ത് നിര്‍വഹിക്കും. ആണ്‍കുട്ടികളുടെ ലളിതഗാനത്തില്‍ തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കല്‍ കോളജിലെ ഋഷികേഷ് ഉണ്ണി ഒന്നാമതും ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജിലെ ഹരി എസ്. ബാബു രണ്ടാമതുമായി. പെണ്‍കുട്ടികളുടെ ലളിതഗാന മത്സരത്തില്‍ ഐശ്വര്യ (കെഎംസിടി മെഡിക്കല്‍ കോളജ്) ഒന്നാമതും അമലു എം. ബാബു (ഗവ.മെഡിക്കല്‍ കോളജ്, തൃശൂര്‍) രണ്ടാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ ശാസ്ത്രീയ സംഗീതത്തില്‍ ജെ.എസ്. വീണ (ഗവ.മെഡിക്കല്‍ കോളജ്, തിരുവനന്തപുരം) ഒന്നാം സ്ഥാനവും ദര്‍ശന (ഗവ.മെഡിക്കല്‍ കോളജ്, തൃശൂര്‍) രണ്ടാം സ്ഥാനവും നേടി. ജനറല്‍ ക്വിസ് മത്സരത്തില്‍ അരുണ്‍ഘോഷ്, ആഷ്‌ലിന്‍ ടോം (ഗവ.മെഡിക്കല്‍ കോളജ്, തൃശൂര്‍) ഒന്നാമതെത്തി. മോക്ക് ദ പ്രസ് മത്സരത്തില്‍ ആര്‍. ഗോകുല്‍ നാഥ് ( ഗവ. മെഡിക്കല്‍ കോളജ്, കോഴിക്കോട്) ഒന്നാം സ്ഥാനവും വി.എസ്. വൈശാഖ് (മലബാര്‍ മെഡിക്കല്‍ കോളേജ് ) രണ്ടാം സ്ഥാനവും നേടി. ഔപചാരിക ഉദ്ഘാടനത്തിന് ശേഷം മൂന്ന് വേദികളായി നാടകം പ്രച്ഛന്ന വേഷം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി എന്നീ മത്സരങ്ങള്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.