കോഴിക്കോട്: തപസ്യയുടെ നേതൃത്വത്തില്‍ ഈ മാസം 30 ന് നടക്കുന്ന ഒ.വി.വിജയന് അനുസ്മരണത്തോടനുബന്ധിച്ച് അഖില കേരള ലേഖന മത്സരം സംഘടിപ്പിക്കും.
വിഷയം: ഒ.വി. വിജയന് കൃതികളിലെ ഭാരതീയ ദര്‍ശനം, പത്ത് ഫുള്‍സ്കാപ്പില്‍ കവിയാതെ എഴുതണം. 15 മുതല്‍ 35 വയസ്സുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം. വയസ്സ് തെളിയിക്കുന്ന രേഖ സഹിതം 18 നുള്ളില്‍ തപസ്യ, സംസ്കൃതി ഭവന് രണ്ടാം നില, അക്കായ് ടവര്‍, തളി, കോഴിക്കോട് -2 എന്ന വിലാസത്തില്‍ അയക്കണം.
വിവരങ്ങള്‍ക്ക്: 9495786420, 9895395973.
പ്രതികരിക്കാൻ ഇവിടെ എഴുതുക: