തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം കുറവാണെന്ന് മന്ത്രി മാത്യു ടി.തോമസ് നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ കിണറുകളിലെ ജലനിരപ്പ് രണ്ടര മീറ്റര്‍ വരെ താഴ്ന്നിട്ടുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: