കൂറ്റനാട്: കപ്പൂര്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെളളക്ഷാമം പരിഹരിക്കാനുതുകുന്ന പറക്കുളം കുടിവെളളപദ്ധതി പ്രവര്‍ത്തനം യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കപ്പൂര്‍ പഞ്ചായത്ത് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഒന്നാംഘട്ട പണികള്‍ വഴിമുട്ടിയതുമൂലം പദ്ധതി പൂര്‍ത്തീകരണം വൈകുന്നത് പ്രസിഡന്റ് സിന്ധു മാവറ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ.മൂസക്കുട്ടി ,അലി കുമരനെല്ലൂര്‍, നൂറുല്‍ അമീന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: