ഇന്റര്‍സോണില്‍ കലാതിലകവും പ്രതിഭ യുമായി ഫറൂഖ് കോളേജ് വിദ്യാര്‍ത്ഥികള്‍. ഇന്റര്‍ സോണില്‍ ഇവര്‍തന്നെയായിരുന്നു കലാതിലകവും കലാപ്രതിഭയുംഫറൂഖ് കോള ജിലെ വിവേക് മോഹ നനും, ആര്‍.വി. അ നുനന്ദ യുമാണ് ഈ വര്‍ഷ ത്തെ ഇന്റര്‍ സോണ്‍ കലാപ്രതി ഭയും കലാതിലക വുമായി തിരഞ്ഞെടു ക്കപ്പെട്ടത്. ഇരുവരും 18 വീതം പോയന്റു കളാണ് കരസ്ഥമാ ക്കിയത്.
ഇന്റര്‍സോണ്‍ കലാപ്രതിഭ പട്ടം വി വേകിനെ തേടിവരു ന്നത് ആദ്യമായാണെങ്കിലും അനുനന്ദ ക്കിത് രണ്ടാം ഊഴമായിരുന്നു. വിവേക് കഴിഞ്ഞ മൂന്നു വര്‍ഷത്തെ ബി.സോണ്‍ കലാപ്രതി ഭയായിരുന്നു. ഫാറൂഖ് കോളേജിലെ ബി.എ. ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് വിവേക്. വയലിന്‍, €ക്ലാസി ക്കല്‍ മ്യൂസിക്ക്, കഥകളി സംഗീതം എന്നിവയില്‍ ഒന്നാം സ്ഥാനവും, ഗാനമേള, ദേശഭക്തിഗാനം എന്നീ ഇനങ്ങളില്‍ രണ്ടാം സ്ഥാനവും വിവേകിനായിരുന്നു.
ഇന്റര്‍സോണ്‍ കലാതില കപട്ടം വിട്ടുകൊടുക്കാതെ ആര്‍.വി. അനുനന്ദ രണ്ടാം വട്ടമാണ് കലാതിലകമാ കുന്നത്. മാപ്പിളപ്പാട്ട്, കഥാ പ്രസംഗം, മലയാള പദ്യം എന്നിവയില്‍ ഒന്നാം സ്ഥാന വും മോണോ ആക്ടില്‍ രണ്ടാം സ്ഥാനവും നേടിയാണ് അനുനന്ദ കലാതിലക പട്ടം തിരിച്ച് പിടിച്ചത്. ഫറൂഖ് കോളജ് എം.എ. ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് അനുന ന്ദ. മലയാളത്തില്‍ തരംഗം സൃഷ്ടിച്ച പൂമരം പാട്ടില്‍ അനുനന്ദ അഭിനയിച്ചിട്ടുണ്ട്.
കിളിവന്നുവിളിച്ചപ്പോള്‍ എന്ന റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തില്‍ പാടിയിട്ടുണ്ട്. കൈരളിടിവിയുടെ മാമ്പഴം റിലായിലിറ്റിഷോ വിജയിയാണ്. മീഡിയവണ്ണിലെ പതിനാലാംരാവ്, ഗന്ധര്‍വ്വസംഗീതം തുടങ്ങിയ റിയാലിറ്റിഷോകളില്‍ പങ്കെടുത്തിട്ടുണ്ട്.














