Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടിവെള്ളമില്ല; മലയോരജനത ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:51 pm IST
in Kollam

പത്തനാപുരം: ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയായ പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും ഇത്തവണയും കുടിവെള്ളമില്ല. ആയിരകണക്കിന് കുടുംബങ്ങള്‍ ദുരിതത്തില്‍.

പഞ്ചായത്തിലെ മൈക്കാമൈന്‍, ചെമ്പനരുവി, പെരുംന്തോയില്‍ വാര്‍ഡുകളാണ് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. പിറവന്തൂര്‍, പത്തനാപുരം പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുവാന്‍ ആരംഭിച്ച പദ്ധതിയാണ് കുരിയോട്ടുമല കുടിവെള്ള പദ്ധതി .

പദ്ധതിയുടെ ഭാഗമായി ഇരുപഞ്ചായത്തുകളിലെ ജലക്ഷാമം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കുരിയോട്ടുമല പ്ലാന്റില്‍ നിന്നും പമ്പ് ചെയ്യുന്ന ജലം ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ എത്തുന്നില്ല. പമ്പിംഗിന്റെ കപ്പാസിറ്റികുറവാണ് പ്രധാനകാരണം. തുടര്‍ന്ന് ജലവിതരണം സാധ്യമാകണമെങ്കില്‍ ചെറുകിടപദ്ധതികള്‍ ആരംഭിക്കണം. ഇതിനാവശ്യമായ അപേക്ഷകള്‍ പഞ്ചായത്ത് ജില്ലാകളക്ടര്‍ക്ക് നല്‍കിയിരുന്നു. കടശ്ശേരി, പെരുംന്തോയില്‍ തുടങ്ങിയ മേഖലകളില്‍ കനത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. കിലോമീറ്ററുകളോളം സഞ്ചരിച്ച് തലച്ചുമടായി വെളളം കൊണ്ടു വരികയാണ് നാട്ടുകാര്‍. കുരിയോട്ടുമല പദ്ധതി യാഥാര്‍ത്ഥ്യമായതോടെ സമീപപ്രദേങ്ങളിലെ മറ്റ് ചെറുകിടപദ്ധതികളും നിലച്ചു. മുന്‍വര്‍ഷങ്ങളിലേത് പോലെ ടാങ്കറുകളില്‍ ജലമെത്തിക്കുന്ന പദ്ധതിയും ഇത്തവണയില്ല. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ശാശ്വതപരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

Kerala

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

World

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

Kerala

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.