ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ സംവിധായകന് റോഷന് ആന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് മുംബൈ പോലീസ്. പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖം ഹിമ ഡേവിസും അപര്‍ണ നായരുമാണ് നായികമാര്‍. നിസാദ് ഹനീഫയാണ് മുംബൈ പോലീസിന്റെ നിര്‍മാതാവ്. സംഗീതം: ഗോപീ സുന്ദര്‍. മുംബൈ പോലീസ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: