സാജന് സംവിധാനം ചെയ്യുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് 26ന് തിയേറ്ററുകളിലെത്തും. കൊച്ചു മാവേലി ഫിലിംസിന്റെ ബാനറില്‍ സെല്വന് തമലം നിര്‍മിക്കുന്ന ചിത്രത്തില്‍ സിദ്ദിക്, ലാലു അലക്സ്, ഗീത, പി.ശ്രീകുമാര്‍, സുകുമാരി, കെപിഎസി ലളിത, സോനാനായര്‍, മേജര്‍ കിഷോര്‍, മാസ്റ്റര്‍ അരുണ്‍, കലാശാല ബാബു, കാതല്‍ ദണ്ഡപതി, നിയാസ്, ചെമ്പില്‍ അശോകന്, നെല്‍സണ്‍ ശൂരനാട്, മജീദ്, വി.വി.രാമചന്ദ്രന്, അജയ്കുമാര്‍, കലാഭവന്‍ ജിന്റോ, കുളപ്പുള്ളി ലീല, കൊല്ലം തുളസി, ബിനു അടിമാലി, നോബി, സതീഷ് വെട്ടിക്കവല, ജയറാംദാസ്, എയര്‍പോട്ട് മധു, സി.ഡി.സുകുമാരന്‍, പുന്നപ്ര അപ്പച്ചന്, അമ്മു കരിഷ്മ, വൈഷ്ണ, ഇന്ദുനായര്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എംഎസ്. സുനില്‍കുമാര്‍, പി.എന്‍. അജയകുമാര്‍ എന്നിവര്‍ കഥയും, തിരക്കഥയും, സംഭാഷണവുമെഴുതുന്നു. ക്യാമറ നവാസ്, സംഗീതം ജി.കെ.ഹരീഷ്മണി, എഡിറ്റിംഗ് ജോണ്‍കുട്ടി, കലാസംവിധാനം ഷിബു പഴഞ്ചിറ, ഗാനങ്ങള്‍ ഒഎന്‍വി, ചെറുമംഗലം ശിവദാസ്, വിനോദ് സുദര്ശന്, പാടിയവര്‍ യേശുദാസ്, എം.ജി.ശ്രീകുമാര്‍, മനോ, റിമി ടോമി, ജി.കെ.ഹരീഷ്മണി, അഖില, ആനന്ദ്, സരിത രാജീവ്, ബേബി അനുപമ, മോഹന്‍, പിആര്‍ഒഎ.എസ്.ദിനേശ്, പബ്ലിസിറ്റി കോ ഓര്‍ഡിനേറ്റര്‍- അജയ് തുണ്ടത്തില്‍, സ്റ്റില്‍സ് -മഞ്ജു ആദിത്യ, നൃത്തം- ശാന്തി മാസ്റ്റര്‍, മേക്കപ്പ് -ലാല്‍ കരമന, വസ്ത്രലങ്കാരം- നാഗരാജ് വേളി, പ്രൊഡക്ഷന്‍- കണ്ട്രോളര് ഹരി വെഞ്ഞാറമൂട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: