മലയാളത്തിലെ എക്കാലത്തേയും പ്രിയതാരമായ ഉര്‍വശി സംവിധായികയാകാനൊരുങ്ങുന്നു. മലയാളത്തിലും തമിഴിലും ഒരുകാലത്ത് നായികയായും സഹനടിയായുമെല്ലാം നിറഞ്ഞുനിന്ന ഉര്‍വശി അഭിനയരംഗത്ത് ഇപ്പോഴും സജീവമായിരിക്കെയാണ് സംവിധാനരംഗത്തേക്ക് കടന്നിരിക്കുന്നത്.
തമിഴ് എഴുത്തുകാരനായ മോഹന്റെ കഥയെ ആസ്പദമാക്കിയുള്ള തിരക്കഥയ്ക്കാണ് ഉര്‍വശി സംവിധാനമൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: