ഇന്ദ്രജിത്തിനേയും ശ്രീനിവാസനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന് പ്രേംലാല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് “ഔട്ട് സൈഡര്‍’. പ്രേംലാല്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ആത്മകഥയാണ് ആദ്യ ചിത്രം.
ഗൗരി മീനാക്ഷി മൂവിയുടെ ബാനറില്‍ ഗിരീഷ് ലാലാണ് ചിത്രം നിര്‍മിക്കുക. ഡിസംബര്‍ 20 മുതല്‍ തേക്കടി, തൃശ്ശൂര്‍, തിരുനെല്‍വേലി എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: