Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

നാടന്‍ ചീര കൃഷിയൊരുക്കി ഷൈജു മാതൃകയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:00 pm IST
in Agriculture

തുറവൂര്‍: നാട്ടിലെങ്ങും ജൈവ പച്ചക്കറി വ്യാപകമാകുമ്പോള്‍ മൂന്ന് നാലടി പൊക്കമുള്ള നാടന്‍ ചീരയില്‍ നിന്നും വിത്തൊരുക്കി വ്യാപനം നടത്തി വ്യത്യസ്തനാകുകയാണ് ഷൈജു. തുറവൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ തിരുമല ഭാഗം കരേച്ചിറ ഷൈജു വാണ് ആകെയുള്ള നാല് സെന്റിലും സമീപ പുരയിടത്തും ചീര കൃഷി നടത്തി വ്യത്യസ്തനാകുന്നത്. പുലര്‍ച്ചെ നാലിന് സമീപ വീടുകളിലെ പാല്‍ കറവയും കഴിഞ്ഞ് രാവിലെ ഏഴരയോടെ വീട്ടിലെത്തിയാല്‍ പിന്നെ ചീര കൃഷിതോട്ടത്തില്‍ കൃഷി പണി തുടങ്ങും. നാട്ടിലെങ്ങും പച്ചക്കറി നടത്തുന്നത് നല്ല പുരയിടത്തിലും കൃഷിയിടത്തിലാകുമ്പോള്‍ ഷൈജുവിന്റെ കൃഷി ഉപ്പ് വെള്ളത്താല്‍ ചുറ്റപ്പെട്ട കരിനിലത്തിന്റെ ചിറയിലാണന്നതാണ് മറ്റൊരു പ്രത്യേകത. ഉപ്പ് വെള്ളം കയറ്റിയിട്ടിരിക്കുന്ന തുറവൂര്‍ കരിനിലത്തിന്റെ കിഴക്കേച്ചിറയായ കരേച്ചിറയ്‌ക്ക് കിഴക്ക് ഭാഗത്തും ഉപ്പ് വെള്ളം നിറഞ്ഞ തോടാണ് .ചീര നനയ്‌ക്കണമെങ്കില്‍ അമ്പത് മീറ്റര്‍ അകലെ നിന്ന് വെള്ളം കോരി കൊണ്ടുവരണം. നാടന്‍ ചീര സാധാരണ ഗതിയില്‍ ഒരു മീറ്റര്‍ നീളമുണ്ടാവുമ്പോഴാണ് വിളവെടുക്കുന്നത്. തൊണ്ണൂറ് ദിവസം കഴിയുമ്പോള്‍ വിളവിന് പാകമാകുന്ന ചീരയാണ് നാടന്‍ ചീര.ഷൈജുവിന്റെ കൃഷിയിടത്തിലെ നാടന്‍ ചീരയും തൊണ്ണൂറാം ദിവസം വിളവെടുക്കാം. പക്ഷെ, പൊക്കം ഏകദേശം മൂന്ന്, നാല് അടിയാകും എന്നതാണ് പ്രത്യേകത. ഷൈജു ആലപ്പുഴ ജില്ലയിലെ ശരീര സൗന്ദര്യ മത്സരത്തിലും മിസ്റ്റര്‍ ആലപ്പുഴ റണ്ണറപ്പായും തിരഞ്ഞടുത്തിട്ടുണ്ട്. കൂടാതെ ചേര്‍ത്തല തുറവുര്‍ പറയകാട്, എരമല്ലൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ ജിംനേഷ്യം സ്‌കൂളുകളില്‍ മികച്ച കോച്ചായും പ്രവര്‍ത്തിക്കുന്നു. ഷൈജുവിനെ സഹായിക്കാന്‍ ഭാര്യ വിലാസിനിയും അമ്മ കാര്‍ത്തികയും മക്കളായ പ്രത്യുഷയും അമ്പാനിയും എപ്പോഴും കൂടെയുണ്ട്്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

Kerala

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

പുതിയ വാര്‍ത്തകള്‍

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.