Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

കാര്‍ത്തിക, രോഹിണി നക്ഷത്രക്കാര്‍ അനുഷ്ടിക്കേണ്ട കര്‍മ്മങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 11:50 am IST
in Astrology

കാര്‍ത്തിക: ഇച്ഛാശക്തി, പ്രവര്‍ത്തനനിരത, ശരീരസുഖം എന്നിവയോടുകൂടിയവരായിരിക്കും ഈ നക്ഷത്രക്കാര്‍. സംഭാഷണപ്രിയത, പ്രസിദ്ധി, കലാനിപുണത, ആഡംബരപ്രിയത്വം, ദാമ്പത്യസുഖം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌. ഇവര്‍ക്ക്‌ പിതൃഭാഗ്യം കുറവായിരിക്കും. നിര്‍ബന്ധബുദ്ധി, കോപം എന്നീ സ്വഭാവവിശേഷങ്ങള്‍ ഇവരുടെ പ്രത്യേകതകളാണ്‌. കാര്‍ത്തിക ഒന്നാം പാദത്തില്‍ ജനിച്ചവര്‍ക്ക്‌ തീഷ്ണസ്വഭാവം കൂടുതല്‍ ആയിരിക്കും.മൂന്നാപാദത്തില്‍ ജനിച്ചവര്‍ ആഡംബര പ്രിയര്‍ ആയിരിക്കും.

മകയിരം, പുണര്‍തം, ആയില്യം, കാര്‍ത്തിക മേടക്കൂറിന്‌-വിശാഖം നാലാം പാദം , അനിഴം, കേട്ട എന്നിവയും കാര്‍ത്തിക ഇടവക്കൂറിന്‌ -മൂലം, പൂരാടം, ഉത്രാടം ആദ്യപാദം എന്നിവയും പ്രതികൂലനക്ഷത്രങ്ങളാണ്‌.

കാര്‍ത്തിക നക്ഷത്രക്കാര്‍ പതിവായി സൂര്യനെയും ശിവനെയും ഭജിക്കുന്നത്‌ ഉത്തമമാണ്‌.കാര്‍ത്തികയും ഞായറാഴ്ചയും ഒത്തുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ വ്രതം, മറ്റ്‌ ദോഷപരിഹാര കര്‍മങ്ങള്‍ എന്നിവ അനുഷ്ഠിക്കണം, ആദിത്യഹൃദയം പതിവായി ജപിക്കുക.

ഇക്കൂട്ടര്‍ നിത്യവും രാവിലെ അല്‍പനേരം ആദിത്യപ്രാര്‍ത്ഥനയോടെ വെയിലേക്കുന്നത്‌ നല്ലതാണ്‌. ഇവര്‍ ചുവപ്പ്‌,കാവി നിറങ്ങള്‍ ധരിക്കുന്നത്‌ നന്ന്‌. മേടക്കൂറുകാര്‍ കുജപ്രീതികര്‍മങ്ങളും ഇടവക്കൂറുകാര്‍ ശുക്രപ്രീതികര്‍മങ്ങളും അനുഷ്ഠിക്കുന്നതും അഭികാമ്യമാണ്‌. ഇവരുടെ മൃഗം ആട്‌, വൃക്ഷം- അത്തി, ഗണം- അസുരം, യോനി-സ്ത്രീ,പക്ഷി -പുള്ള്‌, ഭൂതം- ഭൂമി.

രോഹിണി: ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രം എന്ന പേരില്‍ പ്രസിദ്ധമായ ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സ്ഥിരചിത്തരും സൗന്ദര്യമുള്ളവരുമായിരിക്കും. നേത്രത്തിന്‌ വൈകല്യമോ രോഗമോ വരാന്‍ സാധ്യതയുണ്ട്‌. കുലീനത, മധുരഭാഷണം, പെട്ടെന്നുള്ള കോപം, നീതിന്യായതാല്‍പര്യം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌. മാതാവിനോട്‌ ഇവര്‍ക്ക്‌ പ്രത്യേകതയുണ്ട്‌. വാത്സല്യം, സ്നേഹം, ദയ, പരോപകരാപ്രവണത , മുഖശ്രീ എന്നിവ ഗുണങ്ങളാണ്‌.

രോഹിണി നക്ഷത്രക്കാരായ സ്ത്രീകള്‍ സ്ത്രീസഹജമായ ഗുണങ്ങളുടെ വിളനിലമായിരിക്കും. തിരുവാതിര, പൂയം, മകം, മൂലം, പൂരാടം,ഉത്രാടം (ആദ്യപാദം) എന്നിവ പ്രതികൂല നക്ഷത്രങ്ങളാണ്‌. ഇവര്‍ പതിവായി ചന്ദ്രനെയും ചന്ദ്രന്റെദേവതകളെയും ഭജിക്കേണ്ടതാണ്‌. തിങ്കളാഴ്ചയും രോഹിണി നക്ഷത്രവും പൗര്‍ണമിയും ഒത്തുവന്നാല്‍ അന്ന്‌ ചന്ദ്രപൂജ നടത്തുകയും വ്രതാനുഷ്ഠാനവും നടത്തണം.

ജാതകത്തില്‍ ചന്ദ്രന്‌ പക്ഷബലമുള്ളവര്‍ ദുര്‍ഗാദേവീഭജനം, ക്ഷേത്രദര്‍ശനം എന്നിവ നടത്തണം. പക്ഷബലമില്ലാത്തവര്‍ ഭദ്രകാളിഭജനം, ക്ഷേത്രദര്‍ശനം എന്നിവയും നടത്തണം. പൗര്‍ണമിനാളില്‍ ദുര്‍ഗാക്ഷേത്രദര്‍ശനവും അമാവാസിനാളില്‍ ഭദ്രകാളീക്ഷേത്രദര്‍ദര്‍ശനവും ചെയ്യാം. ഇവര്‍ക്ക്‌ അഭികാമ്യമായ നിറങ്ങള്‍ വെള്ള, ചന്ദനനിറം തുടങ്ങിയവയാണ്‌. ഇവരുടെ നക്ഷത്ര മൃഗം- പാമ്പ്‌, വൃക്ഷം- ഞാവല്‍, ഗണം- മാനുഷ, യോനി- സ്ത്രീ,പക്ഷി-പുള്ള്‌, ഭൂതം -ഭൂമി.

ഡോ.കെ. ബാലകൃഷ്ണവാര്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.