Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രമണ മഹര്‍ഷി പറഞ്ഞു, മായയെന്നാല്‍ ഇല്ലാത്ത ഒന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 10:18 pm IST
in Samskriti

ബ്രഹ്മത്തില്‍ ഉത്ഭൂതമായിരിക്കുന്ന മിഥ്യാശക്തിയാണ് മായയെന്നു വേദാന്തികള്‍ പറയുന്നു. അതിന് സ്വതന്ത്ര നിലനില്‍പില്ല. സങ്കല്‍പജന്യമായ ലോകത്തെ സത്യമെന്നു തോന്നിപ്പിച്ച് അത് അജ്ഞാനികളെ കബളിപ്പിക്കുന്നു. മായ, ഇല്ലാത്ത ഒന്നിന്റെ പേരാണെന്നറിയുമ്പോള്‍ മായ മറയുന്നു.

പ്രത്യഭിജ്ഞാവാദികള്‍, ശക്തി ശിവത്തോട് ചേര്‍ന്നിരിക്കുന്നതാണെന്നും ഒന്നിനെ വിട്ടാല്‍ മറ്റേതുമില്ലെന്നും പറയുന്നു. ശിവം തോന്നലറ്റ അവ്യക്തമാണെന്നും ശക്തി സ്വന്തം സ്വാതന്ത്ര്യത്താല്‍ വ്യക്തമായി പ്രകാശിക്കുന്നുവെന്നും അവര്‍ പറയുന്നു. കണ്ണാടിയില്‍ തോന്നുന്ന പ്രതിഫലനമെന്ന ശക്തി, ശുദ്ധ ചൈതന്യ ശിവസ്വരൂപത്തില്‍ വിശ്വക്കാഴ്‌ച്ചയെ പ്രദര്‍ശിപ്പിക്കുന്നു. കാഴ്ച, കണ്ണാടിയെ വിട്ടു സ്വതന്ത്രമായിരിക്കുന്നില്ല. അതുപോലെ ലോകത്തിനു ശുദ്ധചൈതന്യത്തെ കൂടാതെ സ്വന്തവും സ്വതന്ത്രവുമായ ഒരു സ്ഥാനവുമില്ല.

അവസാനം സ്വാതന്ത്ര്യം എന്ന് പറയുന്നത് ബ്രഹ്മത്തിന്റെ സ്വഭാവമാണെന്ന് പറയേണ്ടിവരും. പരം പൊരുള്‍ ഉപാധിരഹിതമാണെന്നും മായ വെറും തോന്നലാണെന്നും ശ്രീശങ്കരന്‍ വാദിക്കുന്നു. മൊത്തത്തില്‍ ഈ രണ്ടു വാദങ്ങള്‍ക്കും തമ്മിലുള്ള വ്യത്യാസമെന്ത്? ജഗത്ത് ആരോപമാണെന്നു രണ്ടുപേരും സമ്മതിക്കുന്നു.

കണ്ണാടിയിലെ കാഴ്‌ച്ച എങ്ങനെ സത്യമാവും? അങ്ങനെ യഥാര്‍ഥത്തില്‍ ലോകം എന്നൊന്നില്ല. നിര്‍വ്വികാരബ്രഹ്മത്തെ ബോധിക്കണമെന്നതാണ് രണ്ടുകൂട്ടരുടെ ഉപദേശത്തിന്റെയും താല്‍പര്യം. ജഗത്തിന്റെ ഇല്ലായ്‌മയെ വേദാന്തികള്‍ തുറന്ന് പറയുന്നു. ലോകത്തെ ചിന്മയമായി കാണുന്നുതാണ് സത്യം.

അനേകത്വം ഇല്ല, ഏകത്വമേയുള്ളൂ എന്നു വേദാന്തികള്‍ ഘോഷിക്കുന്നു. പരിഭാഷകളും വ്യാഖാനങ്ങളും മൂലമല്ലാതെ ഇരുവാദങ്ങള്‍ക്കും തമ്മില്‍ ഭേദമൊന്നുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.