Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്റെ ദാസന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 08:34 pm IST
in Samskriti

 

അര്‍ച്ചകന്റെ പ്രഭാവംകൊണ്ടാണ് ശില ശിവനാകുന്നത് എന്നൊരു വിശ്വാസമുണ്ട്. (അര്‍ച്ചകസ്യ പ്രഭാവേന ശിലോഭവതി ശങ്കര) അതുപ്രകാരം ശരിയായ വിശ്വാസിയുടെയും ഭക്തന്റെയും മുന്നില്‍ വിഗ്രഹത്തിന്റേതായാല്‍ പോലും ഊനം ഒരു പ്രശ്‌നമല്ല. അധികമൊന്നും പിന്നില്‍ പോകേണ്ടതില്ല. ശ്രീരാമകൃഷ്ണ പരമഹംസന്റെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്.

ദക്ഷിണേശ്വരത്തില്‍ താന്‍ പൂജിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ കൈയൊടിഞ്ഞപ്പോള്‍ ഒട്ടനവധി പണ്ഡിതന്‍മാര്‍ ഊനം തട്ടിയ വിഗ്രഹം മാറ്റാന്‍ വിധിച്ചു. (നിങ്ങളുടെ ഓമനക്കുഞ്ഞിന്റെ കൈയൊടിഞ്ഞാല്‍ നിങ്ങള്‍ അതിനെ മാറ്റുമോ) എന്നതായിരുന്നു ശ്രീരാമകൃഷ്ണ ദേവന്റെ മറുചോദ്യം. അതിന് മുന്നില്‍ അവര്‍ക്ക് ഉത്തരം മുട്ടി. ഇന്നും ദക്ഷിണേശ്വരത്തെ ക്ഷേത്രത്തില്‍ ആ വിഗ്രഹം തന്നെയാണ്. പണ്ഡിതന് ഊനത്ത്വമുള്ളത്, എന്നാല്‍ സാധകന് ജീവനുള്ളത്. സമാജമുണരുമ്പോള്‍ ഗണപതിയും നവഗ്രഹങ്ങളുമെല്ലാം അതിനു പിന്തുണ പ്രഖ്യാപിക്കും. ദേവപ്രശ്‌നങ്ങള്‍ ദേവന് പ്രശ്‌നമാകില്ല. ഉണര്‍ന്ന സമാജത്തിന് അനുകൂലവുമായിരിക്കും. സംശയവുമില്ല.

ഇതുവരെ പറഞ്ഞ് പോന്നത് ഐതിഹ്യങ്ങളുടെ കഥയായിരുന്നുവെങ്കില്‍ രണ്ട് ചരിത്ര സംഭവങ്ങള്‍ പറയാം. ദീര്‍ഘകാലത്തെ മുസ്ലീം ആക്രമണം ഹിന്ദുവിന്റെ കാഴ്ചപ്പാടിനെ ആകെ മറച്ചിരുന്നു. ചന്ദ്രഗുപ്ത മൗര്യന്റെയും സമുദ്രഗുപ്തന്റെയും യശോധര്‍മ്മന്റെയും ഖാരവേലന്റെയും ജയിഷ്ണു ഭാവം വളരെയേറെ മങ്ങിക്കഴിഞ്ഞിരുന്നു. ഹൈന്ദവ ഖഡ്ഗത്തിന്റെ വായ്‌ത്തല മടങ്ങിക്കഴിഞ്ഞിരുന്നു. ഹിന്ദു പ്രതിരോധത്തിന്റെ കടല്‍ ഭിത്തിക്കുള്ളില്‍ സ്വയം അമര്‍ന്ന് കഴിഞ്ഞിരുന്നു. അത് അവന്റെ വിഷ്ണത്തെയും സാരമായി ബാധിച്ചിരുന്നു.

പൂര്‍ണ്ണാവതാരവും സദാ വിജേതാവുമായ ശ്രീകൃഷ്ണ ഭഗവാന്റെ പ്രത്യുത്പന്ന മതിത്വവും സമര തന്ത്രവും ശരിക്കും ധരിക്കാനുള്ള ബുദ്ധിവൈഭവവും നഷ്ടപ്പെട്ട്, ഇക്കാലത്തവന്‍ യോഗേശ്വരന് ഒരു പുതിയ പേര് പ്രദാനം ചെയ്തു- യുദ്ധക്കളം വിട്ട് ഓടിയവന്‍- അത് സംസ്‌കൃതത്തിലുമായിരുന്നില്ല. ഉത്തരേന്ത്യന്‍ ഭാഷകളിലായിരുന്നു. രണ്‍ ഛോഡ് എന്നാണ്. (രണം വിട്ടവന്‍ എന്നര്‍ത്ഥം) ഇങ്ങനെതന്നെ ഭഗവാന്റെ ദാസനാണ് പാവപ്പെട്ടവനായ ഈയുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ രണ്‍ഛോഡ് ദാസ് എന്ന് വിളിക്കുന്നു. ഇന്നുമാപേര് നിലവിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

Editorial

നാരീശക്തിയുടെ നവയുഗം

Kerala

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

Astrology

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

US

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.