കല്‍പ്പറ്റ : ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ അനധകൃത കെട്ടിട നിര്‍മ്മാണങ്ങളും വയല്‍നികത്തലും തകൃതി.
നഗര മധ്യത്തില്‍ ദേശീയ പാതയോരത്തും പള്ളിത്താഴെ റോഡിലും തുടങ്ങിയ മറ്റ് പ്രധാന ഇടങ്ങളിലുമാണ് അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതുവഴി പോകാറുണ്ടെങ്കിലും അവര്‍ ഇത്തരം നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്.
ഇതിനിടെ ചില പ്രതിപക്ഷ കക്ഷികള്‍ നല്കിയ പരാതിയില്‍ സ്റ്റോപ്പ് മെ മ്മോയും വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: