മാനന്തവാടി: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പണം, ഏകജാലക പ്രവേശനം എന്നിവയെ സംബന്ധിച്ച് അറിയാന്‍ ഹെല്പ് ഡസ്ക്കും ഹയര്‍സെക്കന്‍ഡറി കരിയര്‍ഗൈഡന്‍സ് ക്ലാസ്സും മെയ് 10 ന് രാവിലെ 10 മണിക്ക് വെള്ളമുണ്ട ഹൈസ്കൂളില്‍ വെച്ച് സംഘടിപ്പിക്കും. ഹയര്‍സെക്കന്‍ഡറി കരിയര്‍ഗൈഡന്‍സ് ജില്ലാ കോര്‍ഡിനേറ്ററും സംസ്ഥാന പരിശീലകനുമായ സിമില്‍ ക്ലാസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: