Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഫണ്ട് കേന്ദ്രത്തിന്റെത്; പേരെടുക്കാന്‍ സംസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 08:45 pm IST
in Pathanamthitta

പത്തനംതിട്ട: സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിക്കായ് മുക്കാല്‍ പങ്കും കേന്ദ്ര ഫണ്ട് ചെലവഴിച്ചിട്ടും പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ മാത്രം നേട്ടമായി അവതരിപ്പിക്കാന്‍ ശ്രമം. പത്തനംതിട്ട ജില്ലയിലെ സമ്പൂര്ണ വൈദ്യുതീകരണ പ്രഖ്യാപനത്തിനായി കെ എസ് ഇ ബി തയ്യാറാക്കിയ റിപ്പോര്‍ട്ടിലും പ്രഖ്യാപനം നടത്തിയ വൈദ്യുതി മന്ത്രി എം എം മണിയുടെ പ്രസംഗത്തിലുമായ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടിനെ പറ്റിയോ ഗ്രാമീണ വൈദ്യുതീകരണത്തിനായ് എല്ലാ ഗ്രാമങ്ങളിലും വെളിച്ചം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ വൈദ്യുതീകരണ പദ്ധതതിയെ പറ്റിയോ ഒരു പരാമര്‍ശവും ഇല്ല. ഇതേസമയം കോണ്‍ഗ്രസ് എം പി യെയും രാജ്യസഭാ ഉപാദ്ധ്യക്ഷനെയും നന്ദിയോടെ സ്മരിക്കുന്നുമുണ്ട്.

ജില്ലയിലെ അടൂര്‍, ആറന്മുള, കോന്നി, റാന്നി, തിരുവല്ല എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായ് ആറായിരത്തിലേറെ കുടുംബങ്ങള്‍ക്കാണ്പുതിയതായ് വൈദ്യുതി കണക്ഷന്‍ നല്‍കിയത്. ഇതില്‍ അയ്യായിരത്തിലേറെ കുടുംബങ്ങള്‍ ബി പി എല്‍ വിഭാഗത്തില്‍ പെടുന്നവരാണ്. ബി പി എല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ദീനദയാല്‍ ഉപാദ്യായ ഗ്രാമീണ വൈദ്യുതീകരണ പദ്ധതി പ്രകാരം ഉള്ള ഫണ്ട് ഉപയോഗിച്ചാണ്. ജില്ലയില്‍ ഏകദേശം അഞ്ചേകാല്‍കോടി രൂപയാണ് ബി പി എല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഇതിനു പുറമെ എസ് സി, എസ് ടി കുടുംബങ്ങളില്‍ വൈദ്യുതവെളിച്ചം എത്തിക്കുന്നതിന് വേറെയും കേന്ദ്രഫണ്ട് ലഭ്യമാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ കെ എസ് ഇ ബി ലിമിറ്റഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് വൈദ്യപതീകരണ പദ്ധതി നടപ്പാക്കുന്നതെന്നാണ് പ്രചരണം.

ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായ് 72 കിലോമീറ്റര്‍ ഓവര്‍ ഹെഡ്‌ലൈന്‍ പുതുതായി വലിച്ചിട്ടുണ്ട്. മൊത്തം വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായ് 5.75 കോടി രൂപാ ചിലവഴിച്ചതായിയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിക്കായ് എം എല്‍ എ മാരുടെ അസറ്റ് ഡവല്‌മെന്റ് സ്‌കീമില്‍ നിന്നും അനുവദിച്ച തുകയുടെ കണക്കും റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജില്ലാ ഭരണകൂടത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങള്‍ക്കും വകുപ്പ് തലവന്‍മ്മാര്‍ക്കും ബോര്‍ഡ് ജിവനക്കാര്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും കരാറുകാര്‍ക്കും ഒക്കെ നന്ദി പ്രകാശിപ്പിക്കുമ്പോള്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ ഫണ്ട് അനുവദിച്ച കേന്ദ്ര സര്‍ക്കാരിനെ പരാമര്‍ശിക്കാതിരുന്നത് ഭരണം കയ്യാളുന്ന സി പി എമ്മിന്റെ രാഷ്‌ട്രിയ അസഹിഷ്ണുതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
India

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

Kerala

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

Kerala

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.