Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പരിമിതിക്കിടയില്‍ നാട്ടു കൂട്ടായ്‌മയില്‍ വാഴക്കുണ്ടം എല്‍പി സ്‌കൂള്‍ മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 03:24 pm IST
inKannur

ചെറുപുഴ: പരിമിതിക്കുള്ളില്‍ നിന്നും നാട്ടുകൂട്ടായ്‌മയില്‍ മുന്നേറാന്‍ വാഴക്കുണ്ടം എല്‍പി സ്‌കൂള്‍. ചെറുപുഴ പഞ്ചായത്തിന്റെ ഏക സര്‍ക്കാര്‍ െ്രെപമറി വിദ്യാലയമാണ് വാഴക്കുണ്ടം എല്‍പി സ്‌കൂള്‍. നിരവധി പ്രതിബന്ധങ്ങളുണ്ടായിട്ടും അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുന്നത് നാട്ടുകാരുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമം ഒന്നുകൊണ്ട് മാത്രമാണ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ചുറ്റുപാടും കൂണുപോലെ വളര്‍ന്ന് വരികയും അവയ്‌ക്ക് സര്‍ക്കാര്‍ തന്നെ എല്ലാ ഒത്താശയും സൗകര്യവും ചെയ്തു കൊടുക്കുകയും വീട്ടുമുറ്റത്ത് വാഹനമെത്തിച്ച് കുട്ടികളെ കൂട്ടിക്കൊണ്ട് പോവുകയും ചെയ്യുമ്പോള്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുകയാണ് ഈ െ്രെപമറി വിദ്യാലയം.

1956ല്‍ തുടങ്ങിയ ഈ എല്‍പി സ്‌കൂളിന് എല്ലാ ഭൗതീക സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ആവശ്യത്തിന് കുട്ടികളെ ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. ആറോളം അധ്യാപകരുള്ള വിദ്യാലയത്തില്‍ കഴിഞ്ഞ വര്‍ഷം 44 കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത്. പ്രധാന അധ്യാപകന്‍ പഞ്ചായത്തിന്റെ വിദ്യാഭ്യാസ സമിതി പ്രവര്‍ത്തനവുമായി തിരക്കിലാണ്. എങ്കിലും പഠന നിലവാരം മെച്ചപ്പെടുത്താനും ഈ വര്‍ഷം മുതല്‍ നഴ്‌സറി തലം മുതലുള്ള എല്‍കെജി, യുകെജി ക്ലാസുകള്‍ ആരംഭിച്ച് കുട്ടികള്‍ക്കായി വാഹനസൗകര്യമേര്‍പ്പെടുത്തിയും മുന്നേറാനുള്ള പരിശ്രമത്തിലാണ് അധ്യാപക രക്ഷകര്‍തൃസമിതി. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവൃത്തിച്ചു വരുന്ന ഇംഗ്ലീഷ് മീഡിയം സ്‌ക്കുളുകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിരിക്കയാണ് കമ്മറ്റിക്കാര്‍. വീടുകയറി കുട്ടികളെ കൂടുതലായി ഈ വര്‍ഷം സ്‌ക്കുളിലെത്തിക്കാനും ശ്രമം നടക്കുകയാണ്.

സ്വന്തമായി വാഹനമേര്‍പ്പെടുത്തുന്നതിനുള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആവശ്യമായ സഹായം ലഭ്യമാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഇതിന് സമാനമായ സാഹചര്യത്തില്‍ ഏറെ പരിമിതിക്കുള്ളില്‍ വളരെ നല്ലനിലയില്‍ കൂട്ടികളെ ചേര്‍ത്തുകൊണ്ട് മാതൃകയായി മാറിയ വിദ്യാലയമാണ് പെരിങ്ങോം പഞ്ചായത്തിലെ നരമ്പ എല്‍പി സ്‌കൂള്‍. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കുട്ടികള്‍ ഇപ്പോഴുണ്ട്. എന്നാല്‍ ആവശ്യമായ സഹായം ലഭ്യമാക്കിയാല്‍ മാതൃകാ വിദ്യാലയമാക്കാന്‍ കഴിയുന്ന സ്‌കൂള്‍ കൂടിയാണിത്. ഇതില്‍ നിന്നും വ്യത്യസ്ഥമായ അവസ്ഥയാണ് പെരിങ്ങോം പഞ്ചായത്തില്‍പ്പെട്ട പൊന്നംവയല്‍ എല്‍പി സ്‌കൂളിന്റെത്. സ്‌കൂളിന് സമീപത്തുള്ളവര്‍ പോലും ദൂരെയുള്ള മറ്റ് വിദ്യാലയങ്ങളിലേക്കാണ് കുട്ടികളെ വിടുന്നത്. പഠന നിലവാരത്തില്‍ പിന്നോക്കം നില്‍ക്കുന്നിടത്തേക്ക് കുട്ടികളെ വിടാനാകില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. അധ്യാപകരും ബന്ധപ്പെട്ട അധികൃതരും ശ്രദ്ധവച്ചാല്‍ മാറ്റിയെടുക്കാവുന്നതാണ് ഇവിടുത്തെ പ്രശ്‌നങ്ങളും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.