Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പിന്നില്‍ ശിവന്‍കുട്ടിയും സിപിഎം ജില്ലാ സെക്രട്ടറിയും: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 10:36 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഒ. രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത് ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്. പുറകില്‍ മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനുമാണെന്ന് സുരേഷ് ആരോപിച്ചു. അക്രമികളെ എത്രയും വേഗം പിടികൂടണമെന്നും സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ അസഹിഷ്ണുതപൂണ്ട സിപിഎം നേമം മണ്ഡലത്തിലുടനീളം ഒരുവര്‍ഷമായി അക്രമം അഴിച്ചുവിടുകയാണ്. ഇത് മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരാഴ്ചയായി എംഎല്‍എ ഓഫീസ് സ്ഥിതിചെയ്യുന്ന നീറമണ്‍കര, പാപ്പനംകോട്, വെള്ളായണി ഭാഗങ്ങളില്‍ സിപിഎം ആക്രമണം തുടര്‍ക്കഥയാണ്. അക്രമകാരികള്‍ക്ക് പോലീസ് ഒത്താശ ചെയ്യുന്നു. പരാതി നല്‍കിയാലും നടപടി എടുക്കുന്നില്ല. എന്നാല്‍ സിപിഎം നേതാക്കളുടെ നിര്‍ദ്ദേശാനുസരണം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പു ചുമത്തി കള്ളക്കേസ് എടുക്കുന്നു. ജില്ലയിലെ ബിജെപിയുടെ വളര്‍ച്ച തടയാന്‍ ആസൂത്രിത ഗൂഢാലോചനയിലൂടെ സിപിഎം അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും സുരേഷ് പറഞ്ഞു.

ബിജെപി കൗണ്‍സിലര്‍മാരും എംഎല്‍എയും നടപ്പാക്കിവരുന്ന വികസനപ്രവര്‍ത്തനങ്ങളുടെ വിശദവിവരങ്ങളടങ്ങിയ ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും സിപിഎം വ്യാപകമായി നശിപ്പിക്കുകയാണ്. കാലടി സ്‌കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്ന് രാജഗോപാല്‍ അഞ്ചുകോടിരൂപ അനുവദിച്ചെങ്കിലും സിപിഎം നേതാക്കളും പിടിഎയും ചേര്‍ന്ന് അട്ടിമറിച്ചു. കരുമം സ്‌കൂളിലും സമാനരീതിയില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ചില്ല. ഇടതുസംഘടനകളില്‍പ്പെട്ട ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നേമം മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കാന്‍ ശിവന്‍കുട്ടി ചരടുവലിക്കുന്നുണ്ടെന്നും സുരേഷ് കുറ്റപ്പെടുത്തി.

ചൊവ്വാഴ്ച നേമം മണ്ഡലത്തിലെ 11 ബിജെപി കൗണ്‍സിലര്‍മാരും ബൂത്ത് തലം മുതല്‍ ജില്ല വരെയുള്ള നേതാക്കളും പാപ്പനംകോട് ജംഗ്ഷനില്‍ സത്യഗ്രഹ സമരം നടത്തും. ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജനങ്ങളുടെ സമാധാനജീവിതം തകര്‍ക്കുന്ന അക്രമങ്ങളില്‍ നിന്ന് സിപിഎം എത്രയുംവേഗം പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയപ്രക്ഷോഭം നേരിടേണ്ടിവരുമെന്നും സുരേഷ് മുന്നറിയിപ്പു നല്‍കി. ജില്ലാ ജനറല്‍സെക്രട്ടറി പാപ്പനംകോട് സജിയും പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

World

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

Kerala

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

Kerala

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.