Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബിജെപിയുടെ വളര്‍ച്ചയില്‍ അസഹിഷ്ണുത: സിപിഎം അക്രമം അഴിച്ചുവിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 10:34 pm IST
in Thiruvananthapuram

 

തിരുവനന്തപുരം: ബിജെപിയുടെ വളര്‍ച്ചയില്‍ അസഹിഷ്ണുക്കളായ സിപിഎം വ്യാപകമായി ആക്രമണം അഴിച്ചുവിടുന്നു. ബിജെപിയുടെ ജനമുന്നേറ്റവും ഏറ്റെടുക്കുന്ന പരിപാടികളിലെ ജനപങ്കാളിത്തവും സിപിഎമ്മിനെ കടുത്ത അസ്വസ്ഥതയിലാക്കിയതിന്റെ പരിണിതഫലമാണ് നേമം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഒരുവര്‍ഷമായി തുടരുന്ന ഏകപക്ഷീയ ആക്രമണങ്ങള്‍. ജനകീയപ്രവര്‍ത്തനങ്ങളുമായി അടിത്തട്ടിലെ സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്തി അച്ചടക്കത്തോടെ ബിജെപി മുന്നോട്ടു പോകുമ്പോള്‍ അണികളെ കൂടെ നിര്‍ത്താന്‍ സിപിഎം പെടാപ്പാടുപെടുകയാണ്. ഭയപ്പെടുത്തി അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് വിധ്വംസകശക്തികളെ കൂട്ടുപിടിച്ച് സിപിഎം നടത്തുന്ന തേര്‍വാഴ്‌ച്ച.

പാപ്പനംകോട് ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഒരു മാസത്തിനിടയില്‍ നിരവധി അക്രമങ്ങള്‍ക്കാണ് സിപിഎം നേതൃത്വം നല്‍കിയത്. വെള്ളായണി ക്ഷേത്രത്തില്‍ മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കാളിയൂട്ട് ഉത്സവത്തില്‍ എല്ലാ വര്‍ഷവും ദേവിയുടെ ചിത്രം ആലേഖനം ചെയ്ത കാവിക്കൊടികളും തോരണങ്ങളും കെട്ടാറുണ്ട്. ഈ ഉത്സവത്തിലും ഭക്തര്‍ ദേവിയുടെ ചിഹ്നം ആലേഖനം ചെയ്ത കൊടികെട്ടി. എന്നാല്‍ ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുന്നതിന് മതമൗലികവാദികളെ കൂട്ടുപിടിച്ച് ഡിവൈഎഫ്‌ഐയുടെ കൊടി കാല്‍നടയാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്ന തരത്തില്‍ കെട്ടി. ഇത് ഭക്തരില്‍ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് ഏകപക്ഷിയമായി മാക്‌സിസ്റ്റുകാര്‍ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം അഴിച്ചു വിടുകയായിരുന്നു.

പാപ്പനംകോട് പട്ടാരത്ത് ചാമുണ്ഡിക്ഷേത്രത്തിലുണ്ടായ അക്രമവും സിപിഎം ഗുഢാലോചനയുടെ ഫലമായിരുന്നു. ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായി മുമ്പെങ്ങും ഇല്ലാത്ത വിളക്കുകെട്ട് എഴുന്നെള്ളിപ്പ് നടത്തി. പകല്‍ ഡിവൈഎഫ്‌ഐയിലും രാത്രിയില്‍ എസ്ഡിപിഐയിലും പ്രവര്‍ത്തിക്കുന്ന ചിലര്‍ കഞ്ചാവും മദ്യവും ഉപയോഗിച്ച് പച്ചനിറത്തിലുള്ള റിബണുകളും കെട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് വിളക്കുകെട്ട് കടന്നുപോയത്. എസ്റ്റേറ്റ് റോഡില്‍ നിന്ന് പാപ്പനംകോട് റോഡിലേക്ക് വിളക്കുകെട്ട് പ്രവേശിച്ചപ്പോള്‍ ആസൂത്രിതമായി ഭക്തജനങ്ങള്‍ക്കു നേരെ ബോംബുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടു. ഷമീര്‍, ലത്തീഫ്, ഷുക്കൂര്‍ എന്നിവര്‍ക്കെതിരെ അന്ന് പരാതി ഉയര്‍ന്നു.

ആക്രമണം തടയാന്‍ ശ്രമിച്ച എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കും നിരവധി ഭക്തര്‍ക്കും പരിക്കേറ്റു. അഖിലേഷ്, സുമേഷ്, അപ്പു എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. കരമനയിലെ കാലടി ക്ഷേത്രത്തിലും സമാനരീതിയില്‍ സിപിഎം അക്രമണം നടത്തി. ബിജെപിയുടെ വെയിറ്റിങ് ഷെഡ് അടിച്ചു തകര്‍ത്ത് പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം ഇടപെടല്‍ അണികള്‍ക്കിടയില്‍ വന്‍പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

World

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

Kerala

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

Kerala

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.