Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മനം നിറച്ച് ഇന്നോവ ടൂറിംഗ് സ്പോര്‍ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 03:09 pm IST
in Lifestyle

കൊച്ചി: ടയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോറിന്റെ പുതിയ ഇന്നോവ ടൂറിംഗ് സ്പോര്‍ട് നിരത്തിലിറങ്ങി. എസ്യുവി എന്നതുപോലെ ആകര്‍ഷകമായ എംപിവിയാണ് ടൂറിംഗ് സ്പോര്‍ട്. കാഴ്ചയിലെ ഗാംഭീര്യവും ആകര്‍ഷകമായ ഇന്റീരിയറും മികച്ച സുരക്ഷയും മികവുറ്റ പ്രകടനവുമാണ് ഇന്നോവ ടൂറിംഗ് സ്പോര്‍ടിന്റെ പ്രത്യേകത. സവിശേഷമായ സ്‌റ്റൈല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയപ്പെട്ടതാകും ഈ പുതിയ വാഹനം.

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് ഇന്നോവ ടൂറിംഗ് സ്പോര്‍ടിന്റെ ഏറ്റവും വലിയ പ്രത്യേകത. കറുപ്പ് നിറത്തിലുള്ള ഫ്രന്റ് ഗ്രില്ലും സ്മോക്ഡ് ക്രോം ഹെഡ്ലാംപുകളും ഫ്രന്റ് ബംപര്‍ സ്പോയിലറും പ്രത്യേകമായൊരു ആകര്‍ഷകത്വം നല്കുന്നു.

പുതിയ മാറ്റ് ബ്ലായ്‌ക്ക് അലോയ് വീലുകള്‍, മുന്നിലേയും പിന്നിലേയും ബംപറുകളില്‍ ക്രോം ഇന്‍സര്‍ട്ടോടുകൂടിയ ബ്ലാക്ക് സ്പോയിലറുകള്‍, ബ്ലാക്ക് വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, ക്രോം ഇന്‍സര്‍ട്ടോടുകൂടിയ റോക്കര്‍ മോള്‍ഡ്, പ്രീമിയം ബ്ലാക്ക് റിയര്‍ ഡോര്‍ ഗാര്‍ണിഷ് എന്നിവ പ്രത്യേകതയാണ്.

3 ഡി ഡിസൈന്‍ കോംബിനേഷന്‍ മീറ്റര്‍, വലിപ്പമേറിയ ടിഎഫ്ടി മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, ബ്ലാക്ക്-വുഡില്‍ ചുവന്ന തയ്യലോടു കൂടിയ സ്റ്റീയറിംഗ് വീല്‍, ഇന്‍സ്ട്രുമെന്റ് പാനലില്‍ സവിശേഷമായ റെഡ്വുഡ് പാറ്റേണ്‍, സീറ്റുകള്‍, കണ്‍സോള്‍ ബോക്സ്, ഷിഫ്റ്റ് ലിവര്‍ ബൂട്ട്, പാര്‍ക്കിംഗ് ബ്രേയ്‌ക്ക് ബൂട്ട് എന്നിവയില്‍ ചുവന്ന തയ്യലുകള്‍ എന്നിവ ആകര്‍ഷകമാണ്.

2005-ല്‍ പുറത്തിറക്കിയ കാലം മുതല്‍ ടയോട്ട ഇന്നോവ ഒന്നാംസ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ ഈ പാരമ്പര്യം തുടര്‍ന്നുകൊണ്ടുപോകുന്നു. ഇതേ ബ്രാന്‍ഡ് പെരുമയും സവിശേഷമായ സ്‌റ്റൈലുമായി എംപിവിയുടെ സുഖസൗകര്യങ്ങളും എസ്യുവിയുടെ ആകര്‍ഷണീയതയും ചേര്‍ന്നതാണ് പുതിയ ഇന്നോവ ടൂറിംഗ് സ്പോര്‍ട്.

ഇന്നോവ ക്രിസ്റ്റയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇന്നോവ ടൂറിംഗ് സ്പോര്‍ട് പുറത്തിറക്കുന്നത്. ഇന്ത്യയില്‍ പുറത്തിറക്കി ഒരു വര്‍ഷത്തിനുള്ളില്‍ 85,000 വാഹനങ്ങള്‍ വിറ്റഴിച്ച് മികച്ച പ്രതികരണം സൃഷ്ടിക്കുവാന്‍ ഇന്നോവ ക്രിസ്റ്റയ്‌ക്കായി. 1997-ല്‍ ടയോട്ട ക്വാളിസും 2005 മുതല്‍ ഇന്നോവയും എംപിവി വിഭാഗത്തില്‍ ടയോട്ടയുടെ മേല്‍ക്കൈ തുടരാന്‍ സഹായകമായിരുന്നു.

പുറത്തിറക്കി ഒരു വര്‍ഷമാകുമ്പോഴേയ്‌ക്കും ഇന്നോവ ക്രിസ്റ്റ ഇന്ന് എവിടെയും പരിചയമുള്ള പേരായി മാറിക്കഴിഞ്ഞു. വിശ്വസ്തരായ ഉപയോക്താക്കള്‍ നല്കുന്ന സ്ഥിരമായി പിന്തുണയ്‌ക്കും ബ്രാന്‍ഡിന് നല്കുന്ന വിശ്വാസത്തിനും ഏറെ നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നോവ ടൂറിംഗ് സ്പോര്‍ട് – പെട്രോള്‍ മാനുവലിന് 17,79,000 രൂപയും പെട്രോള്‍ ഓട്ടോമാറ്റിക്കിന് 20,84,500 രൂപയും ഡീസല്‍ മാനുവലിന് 18,91,000 രൂപയും ഡീസല്‍ ഓട്ടോമാറ്റിക്കിന് 22,15,500 രൂപയുമാണ് പുതിയ ടൂറിംഗ് സ്പോര്‍ടിന്റെ ദല്‍ഹിയിലെ എക്സ്ഷോറൂം വില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം മേയറുമായി സംവാദത്തിന് തയാറാവണം: ബിജെപി

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Spiritual

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

Vasthu

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

Kerala

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മോദിയുടെ പദ്ധതി പിണറായിയുടെ പദ്ധതികളാക്കിയതിന്റെ ലിസ്റ്റ് എണ്ണിപ്പറയുന്ന വടക്കാഞ്ചേരി സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബുവിന്റെ പ്രസംഗം വൈറല്‍

മൃതദേഹത്തോട് അനാസ്ഥ കാട്ടിയ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുളള കത്തില്‍ ബിജെപി സീല്‍, 2 ഉദ്യോഗസ്ഥരെ ഒഴിവാക്കി, ഒരാളെ സസ്പന്‍ഡ് ചെയ്തു

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

തൊടുക്കുമ്പോൾ ബാലിസ്റ്റിക് മിസൈൽ , കൊള്ളുമ്പോൾ ക്രൂസ് മിസൈൽ ; ശബ്ദത്തേക്കാൾ ഏഴിരട്ടി വേഗത ; ‘ശൗര്യ എൻജി’ ഹൈപ്പർ സോണിക് മിസൈൽ തയ്യാറാകുന്നു

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

അദ്വാനിയെ വധിക്കാൻ ശ്രമിച്ച കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയിൽ പ്രതിയായ മദനി; അന്ന് നായനാര്‍ അറസ്റ്റ് ചെയ്ത മദനി എം.എ. ബേബിക്ക് സ്വീകാര്യനാകുമ്പോള്‍

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

ഒരു നിമിഷം മതി , പാക് സൈനിക കേന്ദ്രങ്ങൾ ഭസ്മമാകാൻ : വ്യോമസേനയുടെ സാധാരണ ബോംബുകൾ സ്മാർട്ട് ബോംബുകളാക്കുന്നു

തെര. കമ്മീഷന്‍ സര്‍ക്കുലറില്‍ ബിജെപി സീല്‍ പതിച്ചത് എന്‍ജിഒ യൂണിയന്‍ നേതാവ്? തെര. കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കാന്‍ സിപിഎം ഗൂഢാലോചന?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.