Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹൃദയതത്വവിവരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 07:18 pm IST
in Samskriti

ഭ്രൂമധ്യമാണ് ഹൃദയസ്ഥാനം. അവിടെയാണ് പ്രകാശവസ്തു(അഗ്നി)സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നുത്ഭവിക്കുന്ന പ്രകാശം ജഡം മുഴുവന്‍ വ്യാപിക്കുന്നു. ‘ജഠരാഗ്നി’ വയറ്റിലാണെന്ന ധാരണ ശരിയല്ല. ഉദാ: അഗ്നി തൊടുന്ന വസ്തുക്കള്‍ സാധാരണ ശുദ്ധമായിത്തീരുന്നു. എന്നാല്‍ നല്ല പദാര്‍ത്ഥങ്ങള്‍ വയറ്റിലെക്കെടുത്ത ശേഷം; തിരികെ വെളിയിലേക്ക് വരുമ്പോള്‍ അവ ചീഞ്ഞ് ദുര്‍ഗന്ധമുള്ളതായി മാറുന്നു. അഗ്നി വയറ്റിലുണ്ടായിരുന്നെങ്കില്‍, വയറ്റിലുണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ വെന്തുചാരമാകേണ്ടതാണ്. വല്ല സാധനങ്ങളും ശേഷിക്കുന്നുണ്ടെങ്കില്‍ തന്നെ അവ ചാരമായോ, കരിയായോ പുറത്തുവരേണ്ടതുമല്ലയോ?. അപ്രകാരം സംഭവിക്കാതെ അവ ജീര്‍ണിച്ചും, ചീയാത്തവ അതേപടി ദുര്‍ഗന്ധത്തോടുകൂടി പുറത്തേക്ക് വരികയല്ലേ ചെയ്യുന്നത്? അപ്പോള്‍ ജഠരാഗ്നിയെന്ന പ്രത്യേക അഗ്നിയില്ല. അത് ഭ്രൂമദ്ധ്യസ്ഥിതമായ ഒരു ദിവ്യവസ്തുവാണ്. വയറ്റില്‍ ചെന്ന വസ്തുക്കളെ ഭ്രൂമദ്ധ്യത്തിലുള്ള അഗ്നി ജീര്‍ണിപ്പിക്കുന്നു. അല്ലാതെ ദഹിപ്പിക്കുന്നില്ലെന്ന് മനസ്സിലാക്കണം.

സൂര്യചന്ദ്രന്മാര്‍ പ്രാണാപാനന്മാരാണ്. സുഷുമ്‌നയിലുള്ള പ്രാണസൂര്യന്റെ പ്രകാശം ജഡത്തില്‍ മുഴുവന്‍ വ്യാപിക്കുന്നു. ‘ഹൃദയാകാശ മദ്ധ്യസ്ഥം ശുദ്ധസ്ഫടിക സന്നിഭം’ എന്ന് പറഞ്ഞിരിക്കുന്നത് അതിനാലാണ്. ആകാശം= ശിരസ്സ്, ആ ശിരസ്സിനകത്ത് ഭ്രൂമദ്ധ്യത്തില്‍ മനസ്സ് സ്ഥിതി ചെയ്യുന്നു. അവിടേയ്‌ക്ക് എപ്പോള്‍ ജീവനെ കയറ്റുന്നുവോ അപ്പോള്‍ കാമനെ വെല്ലാം. അപ്പോഴാണ് ജന്മസാഫല്യം സിദ്ധിച്ച് സദാശിവനാകുന്നത്. അതിനാല്‍ ഓരോരുത്തരും തങ്ങളുടെ ജീവനെ അധോഗതിയായി വിട്ട് നശിപ്പിക്കാതെ തന്നില്‍കൂടി സദാ മേല്‍പ്പോട്ടും കീഴ്‌പോട്ടും സമമായി നടത്തി തങ്കല്‍ ഇരിക്കുന്ന ബ്രഹ്മരന്ധ്രത്തെ തട്ടിത്തുറന്നു മേലെ ഇരിയ്‌ക്കുന്ന ഈശ്വരനോട് ചേര്‍ത്ത് ജന്മസാഫല്യം അടയുവിന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.