Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുപിയുടെ വികസനത്തിനായി 1,263 കോടിയുടെ കേന്ദ്ര സഹായം

Janmabhumi Online by Janmabhumi Online
May 6, 2017, 01:01 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലക്നൗ: അഖിലേന്ത്യാ വികസന അജൻഡയിൽ സംസ്ഥാനത്തെ ഉൾപ്പെടുത്താൻ ഉത്തർപ്രദേശിന് 1,263 കോടി രൂപ കേന്ദ്രം അനുവദിച്ചു. സംസ്ഥാനത്തിന്റെ സ്മാർട്ട് സിറ്റി പദ്ധതികള്‍ക്ക് കീഴിലുള്ള നഗരങ്ങളിലേക്കുള്ള ഫണ്ടുകൾ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി കെ. വെങ്കയ്യ നായിഡു പറഞ്ഞു.

രാജ്യം വികസിപ്പിച്ചെടുക്കാൻ മോദി സർക്കാർ തീരുമാനിച്ചതിനാൽ, ഉത്തര്‍പ്രദേശിന്റെ വികസനം അത്യന്താപേക്ഷിതമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. നിർഭാഗ്യവശാൽ, കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരിച്ചിട്ടില്ല. യോഗി സര്‍ക്കാര്‍ ശരിയായ ദിശയിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നോക്ക സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് ഉത്തർപ്രദേശിനെ നീക്കം ചെയ്യുക എന്നതാണ് നമ്മുടെ മുൻഗണനയെന്നും നായിഡു കൂട്ടിച്ചേർത്തു.

പദ്ധതികൾ അവലോകനം ചെയ്യുമ്പോൾ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. സ്മാർട് സിറ്റി പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ ആഗ്ര, കാൺപൂർ, വാരാണസി എന്നിവിടങ്ങളിലേക്കായി 107 കോടി രൂപയും ലക്നൗവിലേക്ക് 119 കോടി രൂപയും മീററ്റ്, റായ്ബറേലിക്ക് രണ്ട് കോടി രൂപയും അനുവദിച്ചു. കൂടാതെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിലുള്ള അമൃത് പദ്ധതിക്കും ഈ തുക നൽകുമെന്ന് നായിഡു പറഞ്ഞു. ഈ പദ്ധതിക്കുള്ള ആദ്യ രണ്ട് ഗഡുക്കള്‍ നല്‍കിക്കഴിഞ്ഞു. മൂന്നാമത്തെ ഗഡുവായി 300 കോടി രൂപ ഇന്ന് തന്നെ അനുവദിക്കുമെന്നും നായിഡു വ്യക്തമാക്കി.

അമൃത് പദ്ധതി പ്രകാരമുള്ള അഹോത് പദ്ധതിക്ക് കീഴിൽ 61 നഗരങ്ങളാണുള്ളത്. നഗരത്തിലെ ഗതാഗത പദ്ധതിയുടെ കീഴിൽ ലക്നൗ മെട്രോയ്‌ക്ക് 446 കോടി രൂപ അനുവദിച്ചു.

റിയൽ എജറ്റൻറ് റഗുലേറ്ററി അതോറിറ്റിയെ സംസ്ഥാനത്ത് നിയമിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ ആട്-3 ക്കു തിരി തെളിഞ്ഞു.

Entertainment

“കലയ്‌ക്ക് കാത്തിരിക്കാം, ഇപ്പോൾ മാതൃരാജ്യത്തിനോടൊപ്പം”: തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്‌ക്കുന്നതായി കമൽ ഹാസൻ

Entertainment

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രം മൂൺവാക്കിന്റെ ട്രയ്ലർ റിലീസായി : 23ന് തിയേറ്ററുകളിലേക്ക്

India

ഇന്ത്യ സജ്ജമാക്കിയത് 36 യുദ്ധക്കപ്പലുകളും 7 ഡിസ്ട്രോയറുകളും അന്തർവാഹിനികളും ; ഉത്തരവ് കിട്ടിയിരുന്നെങ്കിൽ കറാച്ചി തുറമുഖം തുടച്ചു നീക്കുമായിരുന്നു

Entertainment

ലോകേഷ് കനകരാജിന്റെ എൽ സി യുവിലെ അടുത്ത ചിത്രം “ബെൻസ്” ചിത്രീകരണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

‘ഡീയസ് ഈറേ’: പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രവുമായി നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്

വാഗാ അതിർത്തി വഴി ഇന്ത്യയിൽ തിരിച്ചെത്തിയ ബിഎസ്എഫ് ജവാൻ പികെ ഷാ, ബിഎസ്എഫിലെ സഹപ്രവർത്തകർക്കൊപ്പം

ബിഎസ്എഫ് ജവാന്റെ മോചനത്തിന് പിന്നാലെ പാക് റേഞ്ചറെ കൈമാറി ഇന്ത്യ; കൈമാറ്റം വാഗാ-അട്ടാരി അതിർത്തി വഴി

നരേന്ദ്ര മോദി ശക്തനായ നേതാവ് : അദ്ദേഹത്തിന്റെ നേതൃത്വഗുണം മൂലമാണ് പാകിസ്ഥാൻ വെടിനിർത്തലിനായി യാചിച്ചത് : സുഖ്ബീർ ബാദൽ

സാഹസം” ഫസ്റ്റ് ലുക്ക് ആൻഡ് മോഷൻ പോസ്റ്റർ പുറത്ത്

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; നായികയെ തേടിയുള്ള കാസ്റ്റിംഗ് കാൾ

തിരുവനന്തപുരത്ത് സ്റ്റുഡൻറ് കേഡറ്റ് ലീഡർഷിപ് സമ്മിറ്റ് അസെന്റ് 2025 ഉദ്‌ഘാടനം ചെയ്ത് ആന്റണി വർഗീസ്

കളർ ഫുൾ ക്യാമ്പ് മൂവി ‘കൂടൽ ‘ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ശത്രുരാജ്യങ്ങളുടെ ഡ്രോണുകളെ ഭസ്മമാക്കാൻ ഇനി ഭാരതത്തിന് ‘ഭാർഗവാസ്ത്ര’ ; പരീക്ഷണം വിജയം : അറിയാം പുത്തൻ പ്രതിരോധ സംവിധാനത്തെ

‘ നരേന്ദ്രമോദി ഇവിടെയുണ്ടെങ്കിൽ എല്ലാം സാധ്യമാണ് , എന്റെ ഭർത്താവിനെയും തിരികെ കൊണ്ടുവന്നു ‘ ; ബിഎസ്എഫ് ജവാൻ പി.കെ. ഷായുടെ ഭാര്യ രജനി ഷാ

രാജാ രവിവർമ്മയായി പിൻ തലമുറക്കാരൻ കിളിമാനൂർ രാമവർമ്മ തമ്പുരാൻ. പ്രണാമം സംഗീതശില്പം പ്രകാശിതമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies