കൊച്ചി: സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത സിനിമ, ‘മിന്നാമിനുങ്ങ്’ ജൂലൈ 21-ന് റിലീസ് ചെയ്യും.
മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സോഷ്യല്‍ മീഡിയയിലൂടെയാണ് സുരഭി ഇക്കാര്യം അറിയിച്ചത്. അനില്‍ തോമസ് സംവിധാനം ചെയ്ത സിനിമയില്‍ ഒറ്റയ്ക്ക് കുഞ്ഞിനെ വളര്‍ത്തുന്ന അമ്മയുടെ വേഷമായിരുന്നു സുരഭിയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: