ചുണ്ടക്കര:ചുണ്ടക്കര സെന്റ് ജോസഫ്സ് ദേവാലയത്തിന് കീഴിലെ പുല്ലാന്തിക്കുന്ന് ഗീവർഗ്ഗിസ് സഹദായുടെ നാമധേയത്തിലുള്ള ചാപ്പലിന്റെ വെഞ്ചിരിപ്പ് കർമ്മവും തിരുനാളും 6,7 തീയതികളിൽ നടക്കും ഗീവർഗ്ഗിസ് സഹദയുടെ നാമധേയത്തിലുള്ള ജില്ലയിലെ ആദ്യകാല കപ്പേളയാണ് പുതുക്കി പണിതത് വെഞ്ചിരിപ്പ് കർമ്മം നാളെ3.30 ന് മാനന്തവാടിരൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം നിർവഹിക്കും തുടർന്ന് ഇടവകയിലെ കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണവും 6 ന് തിരുനാൾ കൊടിയേറ്റ് തുടർന്ന് പ്രദക്ഷിണം, 7.15ന് സ്നേഹവിരുന്ന്, കലാപരിപാടികൾ ഞായറാഴ്ച രാവിലെ 7 ന് കുർബാന 10 ന് തിരുനാൾ കുർബാന, 12 ന് ലദീഞ്ഞ് ,നേർച്ചഭക്ഷണം ഒരു മണിക്ക് കൊടിയിറക്കൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക: