മാനന്തവാടി: മാനന്തവാടി കെ.എസ്.ആർ.റ്റി.സി ഡിപ്പോയിലെ ഇൻസ്പെക്ടർ ലോറൻസ് ജേക്കബ്ബിനെ യും ഡ്രൈവർ വി.എം ഷർഫുദ്ദീൻ സർവീസിൽ നിന്ന് കെ.എസ്.ആർ.റ്റി.സി എക്സിക്യൂട്ടിവ്ഡയറക്ടർ വിജിലൻസ് സസ്പെൻഡ് ചെയ്തു.ജനുവരി 18 ന് പുൽപ്പള്ളിയിലേക്ക് സർവീസ് നടത്തിയ ബസ്സിന്റെ കളക്ഷൻ കൃത്യസമയത്ത് അടയ്ക്കാത്ത ഇന്‍സ്പെക്ടർ ലോറൻസ് ജേക്കബിനും ഫെബ്രുവരി16ന് മാനന്തവാടി. കോഴിക്കോട് പോയിന്റ് ടു പോയിന്റ് ബസ്സിന്റെ സർവ്വീസ് മുടങ്ങിയതിന് മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ വി.എം ഷറഫുദ്ദീനെയുമാണ് സസ്പെൻഡ് ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: