Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വെള്ളം വാര്‍ന്നൊഴുകിയിട്ടും ചിറകെട്ടുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 07:58 pm IST
in Special Article

ദല്‍ഹിയാണ് ഇന്ത്യ എന്നും അതിന്റെ കേന്ദ്രബിന്ദുവാണ് താന്‍ എന്നുമൊക്കെ ആയിരുന്നിരിക്കണം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇത്രയുകാലം വിശ്വസിച്ചിട്ടുണ്ടാവുക. ഇക്കഴിഞ്ഞ ദല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയപ്പോഴാണ് താന്‍ ആരോ സമ്മാനിച്ച സ്വപ്‌നലോകത്താണെന്നു കേജ്രിവാള്‍ തിരിച്ചറിഞ്ഞത്.

സത്യം കാണാതെ വലിയ ധാര്‍ഷ്ട്യത്തിലും പൊങ്ങച്ചത്തിലും കഴിഞ്ഞിരുന്നതിനാല്‍ എഎപി എന്ന സ്വന്തം മണ്ണ് കാലിന്നടിയില്‍ നിന്നും കുത്തിയൊലിച്ചു പോകുന്നതുപോലും അറിയാനായില്ല. മണ്ണില്‍ തൊടാത്ത ആകാശ കുസുമങ്ങള്‍ നിറഞ്ഞവാക്കുകളും ധാടിയും മോടിയും കൊണ്ടൊന്നും ഭരിക്കാനാവില്ലെന്നും ജനങ്ങളെ കൂടെ നിര്‍ത്താനാവില്ലെന്നും മനസിലാക്കിയപ്പോഴേക്കും പലതും ചോര്‍ന്നുപോയിരുന്നു.

പ്രധാന മന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുമാത്രം കാലം കഴിക്കാമെന്നായിരുന്നു കേജ്രിവാളിന്റെ ചെറു ബുദ്ധി കണ്ടെത്തിയ ഉപായം. മോദി ലോക നേതാവായി ഉയരുമ്പോഴും അദ്ദേഹത്തെ ഇല്ലാത്തതു പറഞ്ഞ് സ്വയം ചെറുതാകുകയായിരുന്നു കേജ്രിവാള്‍. അതൊന്നും വിലപ്പോകില്ലെന്ന് അദ്ദേഹത്തിനോ അതു മനസിലാക്കിക്കൊടുക്കാന്‍ കൂടെ ഉള്ളവര്‍ക്കോ കഴിഞ്ഞതുമില്ല. ആരെങ്കിലും ഉപദേശിച്ചിട്ടുണ്ടെങ്കില്‍ അത് പിണറായിയുടെ ഉപദേശകരെപ്പോലുള്ളവരായിരുന്നിരിക്കണം.

ഇപ്പോള്‍ കേജ്രിവാള്‍ പറയുന്നത് ആത്മ പരിശോധന നടത്തുമെന്നും തെറ്റുപറ്റിപ്പോയെന്നുമാണ്. ഇത്തരം വിലാപങ്ങള്‍ നേരത്തേയും നടത്തിയിരുന്നു. കുമ്പസാരിച്ചു പാപം തീര്‍ക്കുന്നത് വീണ്ടും പാപം ചെയ്യാനാണെന്നു ചിലര്‍ക്കു തോന്നുംപോലുള്ള പരിപാടിയാണിത്. പാര്‍ട്ടിയില്‍ നിന്നും പോകാനൊരുങ്ങുന്നവരെ തടുത്തു നിര്‍ത്തി പോകല്ലേ പോകല്ലേ എന്നു പറയുകയാണിപ്പോള്‍ കേജ്രിവാള്‍.

പക്ഷേ അവര്‍ തന്നെ മാനസികമായി പൊയ്‌ക്കഴിഞ്ഞു. ഭരിക്കുന്നതിനോ ജനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ പകരമായി ബിജെപിയേയും മോദിയേയും വിമര്‍ശിക്കുകയായിരുന്നു ഇദ്ദേഹം. ജനങ്ങള്‍ മണ്ടന്മാരല്ലെന്നറിഞ്ഞതു തോറ്റപ്പോഴാണോ.

വെള്ളമെല്ലാം ഒഴുകിപ്പോയശേഷം ചിറകെട്ടുന്നതെന്തിനെന്ന് ഉണ്ണായി വാര്യര്‍ നളചരിതത്തില്‍ ചോദിക്കുന്നുണ്ട്. കേജ്രിവാളിനോടും ചോദിക്കേണ്ടത് ഇതു തന്നെയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.