Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രസകരമാം രസങ്ങളുമായി ഒരുകൂട്ടം പൂച്ചകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 10:13 pm IST
in Kozhikode

കോഴിക്കോട്: നവരസ ങ്ങളും അതിനുമപ്പുറത്തെ രസങ്ങളുമായി ഭാവ പകര്‍ച്ചയുടെ രസസമ്മേളനം പാ ണ്ടന്‍ പൂച്ചയുടെയും, കരിമ്പൂച്ചയുടെയും, കുറിഞ്ഞിപൂച്ചയുടെയും മുഖങ്ങളില്‍ നിറഞ്ഞുനിന്നു. നിരവധി ശബ്ദം മാത്രമല്ല നിരവധി ഭാവങ്ങളും പൂച്ചകള്‍ക്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സുധാകരന്‍ എടക്കണ്ടിയുടെ കാറ്റ് ഒ നയന്റി നയന്‍ ലൈവ്‌സ് ചിത്രപ്രദര്‍ശനം. ഒന്നല്ല ഒമ്പതല്ല, 99 പൂച്ചജീവി തങ്ങ ളെ കാന്‍വാസില്‍ വരച്ചിടുക യാണ് ചിത്രകാരന്‍ . ആര്‍ട്ട്ഗാ ലറിയില്‍ നടന്ന പ്രദര്‍ശന ത്തില്‍ പൂച്ചകളുടെ ആരും കാണാ ജീവിതചിത്രങ്ങള്‍ കാണാം. പൂച്ചകളുടെ നവര സഭാവങ്ങളാണ് ആദ്യം പ്രദര്‍ ശിപ്പിച്ചിട്ടുള്ളത്. മുത്തശ്ശികഥ കളിലും മറ്റും കാണുന്ന പൂച്ചചിത്രങ്ങള്‍ക്കൊപ്പം അമ്മ പ്പൂച്ച കുഞ്ഞിന് പാലു കൊടു ക്കുന്നതും, പൂച്ച നൃത്തം ചെ യ്യുന്നതും വ്യായാമം ചെയ്യു ന്നതുമെല്ലാം ചിത്രകാരന്റെ സൃഷ്ടികളില്‍പ്പെടുന്നു. വളര്‍ത്തുമൃഗങ്ങളില്‍ അര്‍ഹി ക്കുന്ന പരിഗണന ലഭിക്കാതെ പോയ പൂച്ചകളുടെ ദുഖം വരച്ചിടുകയാണ് സുധാകരന്‍. ആധുനിക സമൂഹം മൃഗ വിരോധിക ളായതിനെതി രെയുള്ള പ്രതിഷേധമാണ് ചിത്രങ്ങളിലൂടെ പ്രകടിപ്പി ക്കുന്നതെന്ന് അദ്ദേഹം പറ യുന്നു. ചിത്രങ്ങള്‍ക്കൊപ്പം പൂച്ചകളെക്കുറിച്ചുള്ള അറി വുകളും പഴമൊഴികളും കാഴ്ചക്കാരുടെ അറിവിനായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജലച്ഛായം കൊണ്ടും അക്രിലികിലും തീര്‍ത്ത 50 ചിത്രങ്ങള്‍ കൂടാതെ ഗ്ലാസ്, മരം, ചിരട്ട എന്നിവയില്‍ തീര്‍ത്ത ചില ശില്‍പങ്ങളും പ്രദര്‍ശിപ്പിച്ചി ട്ടുണ്ട്. പൂച്ചയെ എറെ ലാളിച്ചിരുന്ന മലയാളികള്‍ ഇന്ന് അവയെ കണ്ടാല്‍ കല്ലെടുത്തെറിയുകയാണ്, ഇങ്ങിനെയൊരു പൂച്ച വിരോധം എങ്ങിനെ വന്നു അറിയില്ല. ടോം ആന്‍ഡ് ജെറിയിലെ പൂച്ചയെ മാത്രം കണ്ടുവളര്‍ന്ന മക്കള്‍ക്ക് മാതാപിതാക്കള്‍ തീര്‍ച്ചയായും കാണിച്ചു കൊടുക്കണം ഇ പ്രദര്‍ശനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.