കാഞ്ഞങ്ങാട്: നോ ഹോണ്‍ ഡേയുടെ ഭാഗമായി 25, 26 തീയതികളില്‍ കാഞ്ഞങ്ങാട് സബ് ആര്‍ടി ഓഫീസിന്റെ പരിധിയില്‍ നടന്ന പ്രത്യേക വാഹന പരിശോധനയില്‍ അമിത ശബ്ദം പുറപ്പെടുവിക്കുന്ന എയര്‍ ഹോണ്‍ ഉള്‍പെടെ ഘടിപ്പിച്ച 24 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. കൂടാതെ ലൈസന്‍സില്ലാതെ 15 കേസുകളും ,അപകടകരമായി വാഹനമോടിച്ച 8 പേര്‍ക്കെതിരെയും ഇന്‍ഷുറന്‍സ് ഇല്ലാത്ത 6 പേര്‍ക്കെതിരെ യും 1 ഹെല്‍മെറ്റില്ലാത്ത 18 പേര്‍ക്കെതിരെയും ,സീറ്റ് ബെല്ട്ടില്ലാത്ത 8 പേര്‍ക്കെതിരെയു നടപടി സ്വീകരിച്ചു രണ്ടു ദിവസങ്ങളിലായി 63 കേസുകളിലായി 56400 രൂപ പിഴ ഇനത്തില്‍ ഈടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: