Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പരാജയ ഭീതിയില്‍ വിദേശ പോരാളികള്‍ ഐഎസ് വിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 11:00 am IST
in Special Article

പരാജയത്തിലേക്ക് കൂപ്പ്കുത്തുന്ന അവസ്ഥയാണ് ഐഎസിനിപ്പോള്‍. ഇറാഖി സൈന്യം മൊസൂളിലടക്കമുള്ള പ്രദേശങ്ങളില്‍ ഐഎസ് ഭീകരരെ കൂട്ടക്കൊല ചെയ്ത മുന്നേറുകയാണ്. ഒരു പക്ഷേ അധികം താമസിയാതെ തന്നെ ഈ കറുത്ത ചെന്നായ്‌ക്കള്‍ പരാജയം സമ്മതിച്ച് അടിയറവ് വച്ചേക്കാമെന്നാണ് കരുതുന്നത്.

ഐഎസിന്റെ പൈശാചികതയിലും മതഭ്രാന്തിലും ക്രൂരതയിലും ആകൃഷ്ടരായി നിരവധി വിദേശികളാണ് വിശുദ്ധയുദ്ധത്തിനായി ഇറാഖിലേക്കും സിറിയയിലേക്കും കടന്നു വന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വളരെയധികം മാറിപ്പോയിരിക്കുന്നു. പരാജയ മണം അടുത്തറിഞ്ഞ ഇവര്‍ ഐഎസ് ഉപേക്ഷിച്ച് തുര്‍ക്കിയിലേക്കും മറ്റ് സമീപ രാജ്യങ്ങളിലേക്കും ചേക്കേറുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

കണക്കുകള്‍ പ്രകാരം 27,000നും 32,000നും ഇടയില്‍ വിദേശ പോരാളികള്‍ ഐഎസിനു വേണ്ടി ഇറാഖിലും സിറിയയിലും യുദ്ധം ചെയ്യുന്നുണ്ട്. ഇതില്‍ ഏറിയ പങ്കും യൂറോപ്പില്‍ നിന്നും മറ്റ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുമാണ്. എന്നാല്‍ ഇപ്പോള്‍ ഐഎസിനു നേരിടുന്ന കനത്ത തിരിച്ചടികള്‍ ഇവരെ ഭീകര സംഘടനയില്‍ നിന്നും അകലാന്‍ പ്രേരിപ്പിക്കുന്നു എന്നാണ് യുഎസ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നത്.

ഇതിനു ഉദാഹരണമെന്നോണം മൂന്ന് വിദേശികളെ തുര്‍ക്കി അതിര്‍ത്തിയില്‍ വച്ച് സൈന്യം അറസ്റ്റ് ചെയ്തിരുന്നു. പരാജയ ഭീതിയില്‍ അതിര്‍ത്തി കടന്ന ഇവര്‍ തുര്‍ക്കിയില്‍ കഞ്ചാവും മയക്കു മരുന്നും വിറ്റ് ജീവിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവര്‍ തുര്‍ക്കി സൈന്യത്തിന്റെ പിടിയിലായത്. ബ്രിട്ടീഷ് യുവാവും യുവതിയും ഒരു അമേരിക്കന്‍ പൗരനുമാണ് പിടിയിലായത്. ഇവരില്‍ നിന്നും നിരവധിപ്പേര്‍ ഭീകര സംഘടന വിട്ട് മടങ്ങുന്നുണ്ടന്ന വിവരം സൈന്യത്തിന് ലഭിച്ചിരുന്നു.

പത്ത് വര്‍ഷം നീണ്ടു നിന്ന അഫ്ഗാന്‍ യുദ്ധത്തില്‍ പോലും ഇത്രയുമധികം വിദേശപോരാളികള്‍ പങ്കെടുത്തിരുന്നില്ല. അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്ത വിദേശ പോരാളികളുടെ ഇരട്ടിയാണ് സിറിയയിലും ഇറാഖിലുമുള്ളതെന്ന് സൗഫാന്‍ ഗ്രൂപ്പ് എന്ന സ്വകാര്യ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.