Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശങ്കര സ്മൃതികളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 10:49 am IST
in Samskriti

ഹൈന്ദവ വിശ്വാസപ്രകാരം ക്രി. പി. 788-820 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന, ഭാരതം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹാനായ ദാര്‍ശനികന്മാരിലൊരാളായിരുന്നു ശങ്കരാചാര്യര്‍ അഥവാ ആദിശങ്കരന്‍. ശങ്കരന്‍ എന്നാല്‍ പരമശിവന്റെ മറ്റൊരു നാമമാണ്. സംസ്‌കൃതത്തില്‍ ശങ്കരന്‍ എന്നാല്‍ സന്തോഷദായകന്‍ എന്ന അര്‍ത്ഥവുമുണ്ട്.

ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ് ശങ്കരാചാര്യര്‍. കാലടിയ്‌ക്കടുത്ത് കൈപ്പിള്ളി ഇല്ലത്ത് ജനിച്ച ശങ്കരന്, അദ്ദേഹത്തിന്റെ ചെറുപ്പത്തിലേ പിതാവ് അന്തരിച്ചു. 5-ാം വയസ്സില്‍ നടന്ന ഉപനയനത്തോടെ വിദ്യാര്‍ത്ഥി ജീവിതത്തിന് തുടക്കമായി. എല്ലാവരേയും അമ്പരപ്പിക്കുന്ന ബുദ്ധിവൈഭവമായിരുന്നു ശങ്കരന്. ആദ്യകാലങ്ങളില്‍ സാമ്പ്രദായിക ഗുരുകുലവിദ്യാഭ്യാസമായിരുന്നു. അതിലെ ഒരു രീതിയായിരുന്നു ഭിക്ഷ വാങ്ങി ജീവിക്കുക എന്നത്. അങ്ങനെ ഒരുനാള്‍ ശങ്കരന്‍ ഒരു സ്ത്രീയുടെ മുന്നില്‍ ഭിക്ഷയ്‌ക്കായി കൈ നീട്ടി. ഉണങ്ങിയ ഒരു കാട്ടുനെല്ലിക്ക മാത്രമാണ് അവരുടെ കൈയ്യില്‍ ഉണ്ടായിരുന്നത്. കഴിക്കാന്‍ വേറെ ഒന്നുമില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ കാട്ടുനെല്ലിക്ക ശങ്കരന് നല്‍കി. അവരുടെ മഹത്വം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട ശങ്കരന്‍ അതേ സ്ഥലത്തുനിന്ന് കനകധാരാസ്‌തോത്രം രചിച്ചു. അതു പൂര്‍ണ്ണമായതും ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മീദേവി ആ സ്ത്രീയുടെമേല്‍ സ്വര്‍ണ്ണനെല്ലിക്ക വര്‍ഷിച്ചു എന്നാണ് ഐതിഹ്യം.

ശങ്കരന്‍ എട്ടുവയസ്സിനുള്ളില്‍ നാലുവേദങ്ങളും ഹൃദിസ്ഥമാക്കി. ചെറുപ്പത്തിലേ സന്യാസത്തില്‍ ആകൃഷ്ടനായ ശങ്കരന്റെ ആഗ്രഹത്തെ അമ്മ എതിര്‍ത്തു. അങ്ങനെയിരിക്കെ ഒരു നാള്‍ പെരിയാറില്‍ കുളിച്ചുകൊണ്ടിരുന്ന ശങ്കരന്റെ കാലില്‍ മുതല പിടുത്തമിട്ട് നദിയുടെ ആഴങ്ങളിലേക്ക് വലിച്ചു. കരയില്‍ ഇതുകണ്ടുനിന്ന അമ്മയ്‌ക്ക് വിലപിക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല. സന്യാസം അടുത്ത ജന്മമാണ് അതു സ്വീകരിച്ചാല്‍ മുതലയില്‍ നിന്നും രക്ഷപെടാമെന്ന് ശങ്കരന്‍ അമ്മയെ വിശ്വസിപ്പിച്ചു. അങ്ങനെ മാതാവിന്റെ അനുവാദത്തോടെ സന്യാസദീക്ഷയേറ്റുവാങ്ങിയ ശങ്കരനെ വിട്ട് മുതല അപ്രത്യക്ഷമായി എന്നാണ് മറ്റൊരൈതിഹ്യം. ഇന്നും കാലടിയില്‍ ഈ കുളക്കടവിന് മുതലക്കടവ് എന്നാണ് പേര്.

അമ്മയുടെ അനുവാദത്തോടെ ശങ്കരന്‍ ഗുരുവിനെത്തേടി ഉത്തരഭാരതത്തിലേക്ക് യാത്രയായി. അവിടെ ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദ ഭഗവത്പാദരെ കണ്ടു. ശങ്കരനെക്കുറിച്ച് അന്വേഷിച്ച ഗോവിന്ദഭഗവദ്പാദര്‍ക്ക് നിമിഷനേരം കൊണ്ട് അദ്വൈത വേദാന്തത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുന്ന 10 ശ്ലോകം സൃഷ്ടിച്ചാണ് ശങ്കരന്‍ മറുപടി പറഞ്ഞത്. അവ ദശശ്ലോകി എന്നറിയപ്പെടുന്നു. അതില്‍ മതിപ്പുതോന്നിയ ശങ്കരനെ അദ്ദേഹം ശിഷ്യനായി സ്വീകരിച്ചു.

ദ്വൈതവാദത്തെ തോല്‍പ്പിച്ച് അദ്വൈതവാദത്തെ പുനസ്ഥാപിക്കാനായി ശങ്കരാചാര്യര്‍ ഭാരതം മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. ശങ്കരാചാര്യര്‍ നടത്തിയ യാത്രകളും വാദങ്ങളും ദിഗ്വിജയം എന്നാണ് അറിയപ്പെടുന്നത്. സന്ദേശങ്ങള്‍ ഭാരതത്തിന്റെ എല്ലാ ദിക്കുകളിലും പ്രചരിപ്പിക്കുന്നതിനായി ആദിശങ്കരന്‍ നാലു മഠങ്ങള്‍ സ്ഥാപിച്ചു. കിഴക്ക് ഒറീസ്സയിലെ പുരിയിലുള്ള ഗോവര്‍ദ്ധന മഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയില്‍ സ്ഥാപിച്ച ദ്വാരകാപീഠം, തെക്ക് കര്‍ണ്ണാടകയിലെ ശൃംഗേരിയില്‍ ശാരദാപീഠം, വടക്ക് ഉത്തരാഖണ്ഡിലെ ജ്യോതിര്‍മഠം.

അദ്ദേഹത്തിന്റെ നാലു മുഖ്യ ശിഷ്യന്‍മാരായ സുരേശ്വരാചാര്യര്‍, ഹസ്തമലകാചാര്യര്‍, പദ്മപാദാചാര്യര്‍, തോടകാചാര്യര്‍ എന്നിവരെ ഈ മഠങ്ങളുടെ നടത്തിപ്പിനായി നിയോഗിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ലളിതപഞ്ചമി ദിനത്തില്‍ ശ്യംഗേരി ശാരദാപീഠത്തില്‍ സ്വര്‍ണ്ണഗോപുര കുംഭാഭിഷേകം നടന്നു. 8-ാം നൂറ്റാണ്ടില്‍ ശാരദാദേവിയെ ശ്രീ ആദിശങ്കരനാണ് ശ്യംഗേരിയില്‍ പ്രതിഷ്ഠിച്ചത്. മുന്നൂറിലധികം സംസ്‌കൃത ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ആദിശങ്കരന്‍ നൂറ്റാണ്ടുകളോളം ജൈനമതത്തിന്റെയും ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയില്‍ അടിത്തറ പാകിയ വ്യക്തിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.