Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംയോഗം-ദൃശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2017, 09:25 pm IST
in Samskriti

 

തദര്‍ത്ഥ ഏവ ദൃശ്യസ്യാത്വാ

(പാ.യോ.സൂ. 2:21)

ദൃശ്യമായ പ്രകൃതിയുടെ സ്വരൂപം ദ്രഷ്ടാവായ പുരുഷനുവേണ്ടിയാണ്.

ആത്മാവിന്റെ അസാന്നിദ്ധ്യത്തില്‍ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നും, കാണുന്നതാത്മാവാണ് അതിന്റെ പ്രതിഭലനമാണ് ഇന്ദ്രിയ വിഷയങ്ങള്‍ എന്നും മുന്‍ ശ്ലോകങ്ങളിലൂടെ പതഞ്ജലി മഹര്‍ഷി സൂചിപ്പിച്ചിരുന്നു. ഈ സൂത്രത്തിലൂടെ പ്രകൃതി ആത്മാവിന്റെ ഭോഗത്തിനുവേണ്ടിയുള്ളതാണ് എന്ന അറിവാണ് നമുക്ക് നല്‍കുന്നത്.

കാഴ്ച കണ്ണിന്റെ ആണെങ്കിലും അതിനുള്ള പ്രകാശം നല്‍കുന്നത് ഈശ്വരനാണ്. ഇരുട്ടില്‍ നമുക്ക് ദൃശ്യങ്ങള്‍ വ്യക്തമല്ല, എന്നാല്‍ പ്രകാശത്തില്‍ വ്യക്തമാണുതാനും. വസ്തുവിനെ പ്രകാശിപ്പിക്കുന്ന വെളിച്ചത്തിന്റെ അഭാവത്തില്‍ നമുക്ക് വസ്തുബോധം ഉണ്ടാകുന്നില്ല. ഇപ്രകാരം പ്രകൃതിയിലെ സകല ചരാചരങ്ങളെയും പ്രകാശിപ്പിക്കുന്ന ചൈതന്യശക്തിയുടെ അഭാവത്തില്‍ നമുക്ക് ദൃശ്യം വ്യക്തമാകുന്നില്ല. അതിനാല്‍ ഈ സമ്പൂര്‍ണ്ണ ദൃശ്യങ്ങളും പുരുഷനുവേണ്ടിയുള്ളതാണ്. പ്രകൃതി ജിവാത്മാക്കളുടെ ഭോഗത്തിനും മുക്തിക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. ആത്മാവിന്റെ വിഷയഭോഗം ഭൗതിക ജീവിതവും പരമാത്മ ഭോഗം മോക്ഷവുമാണ്.

കൃതാര്‍ത്ഥം പ്രതി നഷ്ടമപ്യനഷ്ടം

തദന്യസാധാരണത്വാത്

(പാ.യോ.സൂ 2:22)

മോഷം അനുഭവിച്ചു കഴിഞ്ഞ പുരുഷനുവേണ്ടിയല്ലാതെ ഭോഗം അനുഭവിക്കുന്ന പുരുഷനുവേണ്ടി പ്രകൃതി നിലനില്‍ക്കുന്നു.

പ്രകൃതിയും പുരുഷനും ഒരിക്കലും നശിക്കുന്നില്ല എന്ന ബോധമാണ് ഈ സൂത്രത്തിലൂടെ നമുക്ക് ലഭിക്കുന്നത്. കര്‍മ്മഫലങ്ങള്‍ക്കനുസരിച്ച് ജനിമരണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ആത്മാവ് പുതിയ ശരീരം സ്വീകരിക്കുകയും, ഭോഗം അനുഭവിക്കുകയും, ഉപേക്ഷിക്കുകയും വീണ്ടും ഭോഗാനുഭവങ്ങള്‍ക്കായി മറ്റൊരു ശരീരം സ്വീകരിക്കുകയും ചെയ്യുന്നു. പരമാത്മാ ഭോഗത്തിലൂടെ മുക്തനാകുന്ന പുരുഷന് പിന്നെ പ്രകൃതി ആവശ്യമില്ലെങ്കിലും, വിഷയഭോഗം അനുഭവിക്കുന്ന ആത്മാവിനുവേണ്ടി ഈ പ്രകൃതി നിലകൊള്ളുന്നു. പ്രകൃതിയുമായുള്ള ബന്ധം വിച്ഛേദിച്ച പുരുഷനെയാണ് കൃതാര്‍ത്ഥന്‍ എന്നുവിളിക്കുന്നത്.

യോഗശാസ്ത്ര പ്രകാരം ഒന്നും നശിക്കുന്നില്ല, ഒന്നും പുതുതായി സൃഷ്ടിക്കപ്പെടുന്നുമില്ല. വസ്തുവിന്റെ നാമരൂപങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു എന്നുമാത്രം.

സ്വസ്വാമിശക്ത്യോ: സ്വരൂപ ലബ്ദി

ഹേതുഃസംയോഗഃ

(പ്രാ.യോ.സൂ: 2:23)

പ്രകൃതിക്കും പുരുഷനും ശക്തി ഉണ്ടാകാന്‍ കാരണം സംയോഗമാണ്. കാഴ്ച എന്നത് കാണുന്ന വസ്തു, കാണുന്ന ആള്‍, കാണിക്കുന്ന ആള്‍ എന്നീ മൂന്നു വിഷയങ്ങളുടെ സംയോഗമാണ്. ഇവിടെ പ്രകൃതി ജഢം ആണെങ്കിലും പുരുഷനുമായുള്ള ബന്ധത്തില്‍ അതിന് ചൈതന്യം ലഭിക്കുന്നു. ഈ ചൈതന്യം വസ്തു ദര്‍ശനത്തിനും, പുരുഷന്‍ വസ്തുബോധത്തിനും കാരണമാകുന്നു.

ദര്‍ശനശക്തി (ജ്ഞാനം) കൊണ്ട് മനുഷ്യന്‍ പ്രകൃതിയുടെ നാനാരൂപങ്ങളെ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. ഈ ഭോഗത്തില്‍ നിന്നും വിരക്തനായി സ്വരൂപ ദര്‍ശനം എപ്പോഴാണോ മനുഷ്യനു ലഭിക്കുന്നത് അവന് പിന്നെ സംയോഗം (പ്രകൃതിയുമായുള്ള ബന്ധം) സംഭവിക്കുന്നില്ല.

തസ്യ- ഹേതുരവിദ്യാ

(പാ.യോ.സൂ. 2:24)

പുരുഷനും പ്രകൃതിയും തമ്മിലുള്ള സംയോഗത്തിനു കാരണം അവിദ്യയാണ്.

അനിത്യത്തെ നിത്യമായും അശുചിയെ ശുചിയായും, അനാത്മാവിനെ ആത്മാവായും കാണുന്നത് അവിദ്യയാണെന്ന് സാധനാപാദത്തിലെ അഞ്ചാമത്തെ സൂത്രത്തില്‍ നാം കണ്ടതാണ്. അനാദി കാലങ്ങളായി നമ്മില്‍ അടിഞ്ഞുകൂടിയ വാസനകള്‍ ആത്മാവിനെ ഭോഗാസക്തനാക്കി നിലനിര്‍ത്തുന്നു എന്നും ഇത് പുനര്‍ജന്മത്തിന് കാരണമാണെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്.

സ്വരൂപത്തെ വിസ്മരിക്കുന്നതിലൂടെ ഉണ്ടാകുന്ന അവിദ്യയെ കുറിച്ചാണ് പതഞ്ജലി മഹര്‍ഷി ഇവിടെ പറഞ്ഞിരിക്കുന്നത്. പുരുഷന്‍ കാട്ടിതരികയാണെന്നറിയാതെ ”ഞാന്‍ കാണുന്നു” എന്ന അഹങ്കാരം അവിദ്യയില്‍ നിന്നുണ്ടാകുന്നതാണ്. സ്വരൂപത്തെ കുറിച്ചുള്ള ബോധം അവിദ്യയെ ഇല്ലാതാക്കുന്നു. അവിദ്യയില്ലാതാകുന്നതോടെ അതിനു കാരണമായ ജ്ഞാനവും ഇല്ലാതാകുന്നു. അത് ശാന്തതയും സന്തോഷവും നമുക്ക് നല്‍കുന്നു. അങ്ങനെ പുരുഷന്‍ കൈവല്ല്യാവസ്ഥയിലേക്ക് എത്തുന്നു. അഷ്ടാംഗ യോഗ പരിശീലനം ഇതിനു വേണ്ടിയുള്ളതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗജന്യ ചികിത്സ, മികച്ച അന്തരീക്ഷമെന്ന് ജർമ്മൻ പൗരൻ : എന്നാൽ അത് കേരളമായിരിക്കുമെന്ന് കമ്യൂണിസ്റ്റുകാരൻ  ; ഗുജറാത്താണെന്ന് തിരുത്തി ജർമ്മൻ പൗരൻ

Kerala

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

India

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.