Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പദ്ധതി നിര്‍വ്വഹണം അവതാളത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2017, 11:20 am IST
in Malappuram

പരപ്പനങ്ങാടി: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി ആസൂത്രണവും നിര്‍വ്വഹണവും പാളുന്നു. 2015 നവംബറില്‍ പുതിയ ഭരണസമിതികള്‍ അധികാരമേറ്റെടുത്തു. രണ്ട് വര്‍ഷത്തോളമായിട്ടും ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായിട്ടില്ല. ആസൂത്രത്തിലെ അജ്ഞതയും ധനവിനിയോഗത്തിലെ അഴിമതിയും വീതംവെപ്പും പദ്ധതി നടത്തിപ്പിന് വിഘാതമാകുകയാണ്. സാമ്പത്തിക വര്‍ഷാവസാനം പദ്ധതി നിര്‍വ്വഹണം ധൃതിപിടിച്ച് നടപ്പിലാക്കുകയായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലഘട്ടത്തില്‍ രൂപീകൃതമായ നഗരസഭകള്‍ ഇന്നും ശൈശവാവസ്ഥയിലാണ്. നഗരസഭയിലെ ജനങ്ങള്‍ക്ക് നികുതി ഭാരം കൂടുകയും ക്ഷേമ പദ്ധതികള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. ത്രിതല പഞ്ചായത്തുകളില്‍ ഓരോന്നിലും വ്യത്യസ്തമായ ഫണ്ട് വിനിയോഗത്തിന് അവസരമുണ്ടായിരുന്നു. ഗ്രാമപഞ്ചായത്തുകള്‍ നഗരസഭകളായപ്പോള്‍ നികുതി വര്‍ധനവ് മാത്രമാണുണ്ടായത്. പൊതുനിരത്തുകളുടെ നവീകരണം മുതല്‍ കുടിവെള്ള പദ്ധതികള്‍ വരെയുള്ള നടത്തിപ്പിന് ഒച്ചിഴയുന്ന വേഗത മാത്രം.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ആസൂത്രണ സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയെങ്കിലും മാര്‍ച്ച് മാസത്തോടെയാണ് പൂര്‍ത്തിയായത്. കേന്ദ്ര പദ്ധതികളില്‍ നിന്ന് മുഖം തിരിച്ചത് സംസ്ഥാനത്തെ ആസൂത്രണ പ്രക്രിയേയും നടത്തിപ്പിനെയും പ്രതികൂലമായി ബാധിച്ചു. രാഷ്‌ട്രീയ വിവേചനം ഗ്രാമീണ വികസനത്തിന് തടസ്സമാകുന്നുണ്ട്. അതിന്റെ പരിണിത ഫലമാണ് പൊന്നാനി നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ ചേരി തിരിഞ്ഞ് നടത്തിയ അക്രമം.

പ്രാദേശിക പദ്ധതി നിര്‍വ്വഹണത്തിലെ അഴിമതിക്കെതിരെ ജനജാഗ്രത ഉയരേണ്ടിരിക്കുന്നു. വികസന പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സമയനിഷ്ഠ പാലിക്കണം. വിരമിച്ച അഭ്യസ്ത വിദ്യരായ ഉദ്യോഗസ്ഥരുടെ കഴിവുകളും പ്രയോഗിക പരിഞ്ജാനവും ഗ്രാമ-നഗര വികസനത്തിന് ഉപയോഗപ്പെടുത്തിക്കൊണ്ട് ആസൂത്രണ പ്രക്രിയ രാഷ്‌ട്രീയമുക്തമാക്കിയാല്‍ മാത്രമേ കേന്ദ്രഫണ്ടുകളടക്കം ഫലപ്രദമായി വിനിയോഗിക്കാനാകൂ. അവസാന മാസങ്ങളിലേക്ക് പദ്ധതി നടത്തിപ്പ് മാറ്റിവെച്ച് തിരക്കിട്ട് തുക ചിലവഴിച്ച് കൊണ്ട് അഴിമതിക്ക് കോപ്പുകൂട്ടുകയാണ് ഇടതുവലത് മുന്നണികള്‍. ഇവരുടെ അടിപിടി അവസാനിപ്പിച്ച് നാടിന്റെ വികസനകാര്യങ്ങളില്‍ ജനകീയ ഐക്യ രൂപീകൃതമായില്ലെങ്കില്‍ സംസ്ഥാനം വര്‍ഷങ്ങള്‍ പിന്നിലേക്ക് പോകും. കാലവര്‍ഷം പടിവാതിലില്‍ നില്‍ക്കുമ്പോഴും മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ല. ഈ രീതിയില്‍ പോയാല്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതികളുടെ നിര്‍വ്വഹണം അടുത്ത മാര്‍ച്ചിലും പൂര്‍ത്തിയാകില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

Kerala

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.