Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ശ്രോതാക്കളുടെ പ്രിയങ്കരി സുമിത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 08:33 am IST
in Lifestyle

ശബ്ദ സാന്നിധ്യം കൊണ്ട് സമൂഹ മനസില്‍ ഇടം നേടാം എന്നു തെളിയിച്ചിരിക്കുകയാണ് ബിഗ് എഫ്എം റേഡിയോ ജോക്കി സുമിത. ഒന്‍പതു വര്‍ഷമായി ഈ രംഗത്ത് സജീവമായ സുമിത ഒരു റെക്കോഡിനുടമയായതോടെ കൂടുതല്‍ ശ്രദ്ധേയയായി. തുടര്‍ച്ചയായി 18 മണിക്കൂര്‍ ഒറ്റ പ്രോഗ്രാം അവതരിപ്പിച്ച കേരളത്തിലെ ആദ്യ വനിത എന്ന നേട്ടമാണ് സുമിത കൈവരിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ ബിഗ് എഫ്എമ്മിനു വേണ്ടി പ്രക്ഷേപണം ചെയ്ത സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ടോക്കത്തോണ്‍ എന്ന പരിപാടിയായിരുന്നു സുമിതയ്‌ക്ക് ഈ അപൂര്‍വ റെക്കോഡ് നേടിക്കൊടുത്തത്.

ഈ പരിപാടിയുടെ അവതരണത്തിനിടെ സുരേഷ് ഗോപി എംപി, നടന്‍ അജു വര്‍ഗീസ് ഉള്‍പ്പെടെ ഇരുപതിലധികം പേര്‍ ഈ പരിപാടിയുടെ ഭാഗമായി. ഇപ്പോള്‍ ബിഗ് എഫ്എമ്മിന്റെ പ്രൊഡ്യൂസറായും ആര്‍ജെ ആയും പ്രവര്‍ത്തിച്ചുവരുന്നു. ഉച്ചയ്‌ക്ക് രണ്ട് മുതല്‍ അഞ്ച് വരെ പൂമുഖപ്പടിയില്‍ പാട്ടുകള്‍ കേട്ട് എന്ന പരിപാടിയുടെ അവതാരകയാണ്. കൂടാതെ അമൃത ചാനലില്‍ അസോസിയേറ്റ് എഡിറ്റര്‍, വിവിധ ചാനലുകളില്‍ അവതാരക എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ നിരവധി ഭക്തിഗാന ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്.

എല്ലാറ്റിലുമുപരി ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ആര്‍ജെ എന്ന ബഹുമതിയും സുമിതയ്‌ക്ക് സ്വന്തം. ശ്രോതാക്കളില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയതോടെ അംഗീകാരങ്ങളും സുമിതയെത്തേടിയെത്തി. ക്ഷേത്രസംരക്ഷണസമിതിയുടെ ജില്ലാ ഘടകം ഈ വര്‍ഷത്തെ സ്ത്രീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചു. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

ലയണ്‍സ് ക്ലബ്ബിന്റെ ബെസ്റ്റ് ലയന്‍സ് ആര്‍ജെ പുരസ്‌കാരം, ഇളയ ദളപതി വിജയ് ഫാന്‍സ് അസോസിയേഷന്റെ മോസ്റ്റ് എനര്‍ജറ്റിക് ആര്‍ജെ എന്നീ പുരസ്‌കാരങ്ങളും ലഭിച്ചു. അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരങ്ങളാണിതെന്ന് സുമിത പറയുന്നു. തിരുവനന്തപുരത്ത് പള്ളിച്ചലില്‍ ശിവ ആഞ്ജനേയത്തില്‍ ബിസിനസുകാരനായ മനുവിന്റെ ഭാര്യയാണ്. മകള്‍: മാളവിക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.