Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭിന്നശേഷിക്കാരോട് കരുണയില്ലാതെ കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 10:07 am IST
in Kerala

തൃശൂര്‍: ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളോട് കേരളം കാണിക്കുന്നത് ക്രൂരത. ഭിന്നശേഷിക്കാരുടെ ജോലിസംവരണം 95-ല്‍ നിയമമായെങ്കിലും കേരളം ഇതുവരെ ഇത് നടപ്പാക്കിയിട്ടില്ല. 95ലെ കേന്ദ്രനിയമത്തില്‍ മൂന്ന് ശതമാനം സംവരണമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അത് നാല് ശതമാനമായി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ 19ന് ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി.

1, 34, 67 സ്ഥാനങ്ങളില്‍ വരുന്ന ഒഴിവുകള്‍ കാഴ്ച, കേള്‍വി, അസ്ഥിസംബന്ധമായ വൈകല്യങ്ങളുള്ളവര്‍ക്ക് സംവരണം ചെയ്യുന്നതാണ് 95ലെ നിയമം. ഓട്ടിസം, ഒന്നിലേറെ വൈകല്യങ്ങള്‍ ഉള്ളവരെക്കൂടി ഉള്‍പ്പെടുത്തിയാണ് സംവരണം 4 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനുള്ള ഭിന്നശേഷിക്കാരുടെ സംവരണം അഞ്ച് ശതമാനമാക്കിയും കേന്ദ്രം ഉയര്‍ത്തി. പുതിയ ഭേദഗതിയനുസരിച്ച് ഓരോ തസ്തികയുടെയും കേഡര്‍ സ്‌ട്രെങ്ത് കണക്കാക്കി സംവരണം നിശ്ചയിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

എന്നാല്‍ കേരളത്തിലെ സ്ഥിതി ഒട്ടും ആശാവഹമല്ല. 95ലെ നിയമമനുസരിച്ചുള്ള മൂന്ന് ശതമാനം സംവരണം പോലും കേരളത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്നില്ല. ഇതെത്തുടര്‍ന്ന് ചില ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ കേസുകള്‍ സുപ്രീംകോടതിയുടെയും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെയും പരിഗണനയിലാണ്.

വിവിധ തസ്തികകളില്‍ സംവരണം പാലിച്ച് നിയമനം നടത്തിയശേഷം മറുപടി നല്‍കാന്‍ ട്രൈബ്യൂണല്‍ കേരളസര്‍ക്കാരിനും പിഎസ്‌സിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ല. പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടനെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഉദ്യോഗാര്‍ത്ഥികള്‍ നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്നു. ’95’ലെ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ സുപ്രീംകോടതിയിലും ട്രൈബ്യൂണലിലും പരാതി നല്‍കിയിട്ടുള്ളത്. കേരളം ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചാലും പുതിയ ഭേദഗതിപ്രകാരമുള്ള സംവരണം ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കില്ല. കേന്ദ്രം നിര്‍ദ്ദേശിച്ച നാല് ശതമാനം സംവരണം നല്‍കാനുള്ള നടപടികളാണ് പിഎസ്‌സിയും സര്‍ക്കാരും കൈക്കൊള്ളേണ്ടതെന്ന് ചൂണ്ടിക്കാട്ടുന്നു ഉദ്യോഗാര്‍ത്ഥികള്‍. സുപ്രീംകോടതിയിലും ട്രൈബ്യൂണലിലും ഇതു ചൂണ്ടിക്കാണിച്ച് പുതിയ ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് അവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

Kerala

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

പുതിയ വാര്‍ത്തകള്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.