മാനന്തവാടി : മാനന്തവാടി 66 കെ.വി സബ് സ്റ്റേഷന് വാര്‍ഷിക അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ രാവിലെ(26 ന് )ഒമ്പത് മുതല്‍ അഞ്ച് വരെ മാനന്തവാടി, പേരിയ, തവിഞ്ഞാ ല്‍ ഫീഡറുകളുടെ പരിധിയില്‍ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: