ബത്തേരി : മഹാഗണപതിക്ഷേത്രത്തിലും തലച്ചില്വന്‍ ക്ഷേത്രത്തിലും ഏപ്രില്‍ ഇരുപത്തിഒമ്പത് വരെ നടക്കുന്ന മഹോല്‍സവത്തിന് ഇന്നലെ രാത്രി കൊടിയേറി.ക്ഷേത്രം തന്ത്രി കോഴിക്കോട്ടരി നമ്പ ൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍.തലച്ചില്‍ ക്ഷേത്രത്തിലെ കൊടിയേറ്റ് ഇന്ന് രാവിലെ ഒമ്പത് മണിക്കാണ്. പൗരാണികമായ നിരവധി അനുഷ്ഠാന ചടങ്ങുകളുടേയും വേദിയണ് ഈ മഹോല്‍സവം. വിശേഷാല്‍ പുജകള്‍ മുന്‍കൂര്‍ ബുക്കിങ്ങിന് അവസരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: