Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സാധ്യതാ പഠനങ്ങള്‍ പ്രഹസനം , നെയ്യാര്‍: നഗരത്തിന്റെ ദാഹമകറ്റില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 11:32 pm IST
in Thiruvananthapuram

ശിവാകൈലാസ്

കാട്ടാക്കട: സാധ്യതാ പഠനങ്ങള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടി വിദ്യകള്‍ മാത്രം. ഈ വേനലില്‍ നഗരത്തിന്റെ ദാഹമകറ്റാന്‍ നെയ്യാറിലെ വെള്ളം കിട്ടില്ലെന്ന് ഉറപ്പായി.

നെയ്യാര്‍ ജലസംഭരണിയില്‍ നിന്ന് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ വേഗത്തില്‍ സാധിക്കില്ല. ജലവിഭവ വകുപ്പിലെ ചില ഉന്നതരുടെ കണ്ടെത്തലാണ് ഇപ്പോഴും പദ്ധതിക്ക് തടസ്സമായത്. രണ്ടുമാസം മുന്‍പാണ് പദ്ധതിയുടെ സാധ്യതാ പഠനത്തിനായി വിദഗ്ധ സംഘം നെയ്യാര്‍ഡാം, കാപ്പുകാട് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ശേഷം വിദഗ്ധ റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കുള്ളില്‍ വകുപ്പിലെ ഉന്നതര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അടിയന്തിര പ്രാധാന്യം നല്‍കി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരില്‍ ചിലര്‍ കാട്ടിയ അലംഭാവവുമാണ് പദ്ധതിയെ നിര്‍ജീവമാക്കിയത്.

കഴിഞ്ഞ ദിവസം മന്ത്രി മാത്യു ടി.തോമസ് നേരിട്ടെത്തി നെയ്യാര്‍ഡാം, കാപ്പുകാട്, കുമ്പിള്‍മൂട് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. നെയ്യാറില്‍ നിന്ന് നഗരത്തിലേക്ക് കുടിവെള്ളം എങ്ങനെ എത്തിക്കാമെന്ന സാധ്യത ആരാഞ്ഞിരുന്നു. കോടികളുടെ ചിലവും മാസങ്ങള്‍ നീളുന്ന നിര്‍മ്മാണ പ്രവര്‍ത്തനവും ഉണ്ടെങ്കിലെ അരുവിക്കര ജലസംഭരണിയിലേക്ക് ജലം ഒഴുക്കാനാവു. ജൂണ്‍, ജൂലൈ മാസത്തോടെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അതുവരെ പഠനവും ചര്‍ച്ചകളുമായി കാലം കഴിക്കാമെന്ന ചിന്തയിലാണ് മന്ത്രി മടങ്ങിയത്.

.നിയന്ത്രണത്തിലൂടെ മെയ് 22 വരെ നഗരവാസികള്‍ക്ക് വെള്ളം നല്‍കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കുക എന്നത് അസാധ്യമാണ്.

സാധ്യതാ പരിശോധന കണക്കിലെടുത്താല്‍ പദ്ധതി നടപ്പില്‍ വരാന്‍ കുറഞ്ഞത് ആറുമാസം വേണ്ടിവരും. മാസങ്ങള്‍ക്കു മുന്‍പ് നെയ്യാറില്‍ നിന്ന് അരുവിക്കരയിലേക്ക് ജലം കൊണ്ടുപോകാനുള്ള പഠനറിപ്പോര്‍ട്ട് നല്‍കിയിട്ടും തുടര്‍ നടപടി വൈകി. റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ പദ്ധതി നടത്തിപ്പിനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തിയേനെ. മഴയെത്തും എന്ന ഉദ്യോഗസ്ഥരുടെ പറച്ചിലില്‍ പ്രതീക്ഷയര്‍പ്പിച്ചതാണ് പ്രശ്‌നമായത്. ജല ലഭ്യതയുള്ള സ്ഥലങ്ങള്‍ നിങ്ങള്‍ കണ്ടെത്തു എന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് പറയുന്നത്. നഗരത്തിലേക്ക് ജലം കൊണ്ടുപോകുന്നതില്‍ തദ്ദേശിയര്‍ എതിര്‍പ്പുമായി രംഗത്തു വന്നിട്ടുണ്ട്. നെയ്യാറില്‍ ജലം കിട്ടാക്കനിയാകുന്ന സാഹചര്യമാണെന്ന് ഇവര്‍ വാദിക്കുന്നു. കാളിപ്പാറ ഉള്‍പ്പടെ നിരവധി കുടിവെള്ള പദ്ധതികള്‍ ആശ്രയിക്കുന്നത് നെയ്യാറിലെ ജലമാണ്. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വരള്‍ച്ച രൂക്ഷമാണ്. നെയ്യാറിലെ ജലം ഇവിടുത്തെ ആവശ്യത്തിന് തികയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

Astrology

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.