Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോഫീബോര്‍ഡ് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേറ്ററുടെ കുത്തിയിരിപ്പ് സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 08:56 pm IST
in Thrissur

തൃശൂര്‍: ഇന്ത്യന്‍ കോഫീബോര്‍ഡ് വര്‍ക്കേഴ്‌സ് സഹകരണ സംഘം ഓഫീസിനു മുന്നില്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ്.ബിന്ദു കുത്തിയിരിപ്പു സമരം നടത്തി. സ്ഥലംമാറ്റവും സസ്‌പെന്‍ഷനും അടക്കമുള്ള തന്റെ ഉത്തരവുകളും നിര്‍ദേശങ്ങളും അനുസരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഓഫീസ് തുറക്കാതേയും ജീവനക്കാരെ അകത്തു പ്രവേശിക്കാന്‍ അനുവദിക്കാതേയുമാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. ഇതോടെ അമ്പതോളം ജീവനക്കാര്‍ മണിക്കൂറുകളോളം പുറത്ത് കാത്തുനിന്നു.

കോഫീഹൗസ് ജീവനക്കാര്‍ക്കു കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്ററെ ചുമതലപ്പെടുത്തിയിരുന്നു.

ഇതിനിടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഒരു ജീവനക്കാരനെ അഡ്മിനിസ്‌ട്രേറ്റര്‍ സസ്‌പെന്റ് ചെയ്യുകയും പ്രതിഷേധം പ്രകടിപ്പിച്ച ആറു പേരെ സ്ഥലംമാറ്റുകയും ചെയ്തു. ഇതംഗീകരിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍.

സസ്‌പെന്‍ഷന്‍, സ്ഥലംമാറ്റ ഉത്തരവുകള്‍ അടക്കമുള്ള തന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ ഓഫീസ് തുറക്കില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

ഫെബ്രുവരി 28നാണ് കോഫിബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാരും കുടുംബാംഗങ്ങളും ഓഫീസിലേക്ക് അഡ്മിനിസ്‌ട്രേറ്ററെ പ്രവേശിപ്പിക്കാതെ ഒരു മാസത്തിലേറെക്കാലം ഉപരോധസമരം നടത്തിയിരുന്നു.

സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജി ഒരു മാസത്തിലേറെക്കാലമായി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ശമ്പളം നല്‍കാന്‍ അഡ്മിനിസ്‌ട്രേറ്ററെ ഹൈക്കോടതി ചുമതലപ്പെടുത്തിയ കഴിഞ്ഞയാഴ്ചയാണ് അവരെ അകത്തേക്കു പ്രവേശിപ്പിക്കാന്‍ ജീവനക്കാര്‍ തയ്യാറായത്.

പിരിച്ചുവിട്ട ഭരണസമിതിയുടെ പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവര്‍ തന്നെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയുമാണെന്ന് ആരോപിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അവഹേളിച്ചെന്നും പരാതിയില്‍ പറയുന്നു.

പതിനൊന്നു മണിയോടെ അഡ്മിനിസ്‌ട്രേറ്റര്‍ കുത്തിയിരിപ്പ് അവസാനിപ്പിച്ച് സ്ഥലത്ത് നിന്നു പോയി. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

India

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

India

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

Kerala

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.