Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരിച്ചുവരുന്ന യോഗികളുടെ മരണാനന്തര യാത്രക്കാലവും മാര്‍ഗ്ഗവും (8-25)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 08:53 pm IST
in Samskriti

മുന്‍ ശ്ലോകത്തില്‍ പറഞ്ഞ മാര്‍ഗത്തിനും കാലത്തിനും നേരെ വിപരീതമാണ് ഈ ധൂമ മാര്‍ഗ്ഗം. മരണശേഷം ദേഹം സംസ്‌കരിച്ച അഗ്നി പുക കൂടിയതാണെങ്കില്‍ രാത്രി ദേവതയാണ് ആ ജീവനെ സ്വീകരിക്കുന്നത്. രാത്രി കൃഷ്ണപക്ഷം, ആറുമാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദക്ഷിണായന കാലം, ഇവയുടെ ദേവതകള്‍. ആ ജീവനെ ക്രമേണ പിതൃലോകത്തിലും അവിടെനിന്ന് ചന്ദ്രലോകത്തിലും എത്തിക്കുന്നു.

ആ ലോകങ്ങളിലെ സുഖം അനുഭവിപ്പിച്ചശേഷം ചന്ദ്രലോകത്തിലെത്തി ദേവന്മാരുടെ ഭക്ഷണമായ സോമം എന്ന പാനീയം കുടിപ്പിക്കുന്നു. പിന്നെ അവരോഹണം തുടങ്ങുകയായി. അവിടെനിന്ന് അന്തരീക്ഷലോകത്തിലേക്ക് ഇറങ്ങിവരുന്നു. അവിടെനിന്ന്, വൃഷ്ടിയില്‍-മഴയില്‍-ഉള്‍പ്പൂകുന്നു. ആ മഴത്തുള്ളിയില്‍നിന്ന് വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും ഫലങ്ങളില്‍ ഉള്‍ച്ചേര്‍ന്ന് മനുഷ്യന്റെ ഭക്ഷണമായി ബീജത്തില്‍ പ്രവേശിച്ച്, സ്ത്രീഗര്‍ഭത്തില്‍ പ്രവേശിച്ച് മനുഷ്യനായി ജനിക്കുന്നു.

ഇങ്ങനെ നിവൃത്തികര്‍മ്മം-യാഗ, ധ്യാന, യോഗാദികള്‍-അനുഷ്ഠിച്ചവര്‍ക്ക് ക്രമമുക്തി കിട്ടും. സകാമരായി കര്‍മ്മം അനുഷ്ഠിച്ചവര്‍ക്ക് ദിവ്യലോകങ്ങളിലെ സുഖം അനുഭവിച്ച് ഭൂമിയിലേക്ക് തിരിച്ചുവരേണ്ടിവരുന്നു. കൊലപാതകം, വഞ്ചന, സ്ത്രീപീഡനം, ഗോഹത്യ മുതലായ ശാസ്ത്രനിഷിധ കര്‍മ്മം ചെയ്തവര്‍ നരകത്തില്‍ കിടന്ന് അസഹ്യ ദുഃഖം അനുഭവിച്ച് മനുഷ്യരായി ജനിക്കുന്നു. നിരീശ്വരവാദം ചെയ്യുക.

ഗ്രാമനഗരങ്ങളെയും നദീ-ശൈല-വനങ്ങളെയും നശിപ്പിക്കുക തുടങ്ങിയ ക്ഷുദ്രകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ തന്നെ പുഴുക്കളായും സര്‍പ്പങ്ങളായും ജനിച്ചും മരിച്ചും കറങ്ങുന്നു. വീണ്ടും വീണ്ടും പാപം ചെയ്തുകൂട്ടുന്നു.

യാദൃച്ഛികമായോ മുന്‍കൂട്ടി നിശ്ചയിച്ചിട്ടോ ദേവയാന മാര്‍ഗത്തിലൂടെ ”അഗ്നിര്‍ജ്യോതിഃ” എന്നു തുടങ്ങുന്ന കാലങ്ങളില്‍ മരണം സംഭവിച്ചാല്‍, യോഗനിഷ്ഠന്മാര്‍ ഭഗവാന്റെ ബ്രഹ്മജ്യോതിസ്സില്‍ ലയിച്ച് ബ്രഹ്മകണമായി മാറുന്നു. യോഗത്തില്‍ മുന്നേറാന്‍ കഴിയാത്തവര്‍, യാദൃച്ഛികമായി പുണ്യകാലങ്ങളില്‍ മരണം സംഭവിച്ചാല്‍, പിന്നീട് ജനിക്കേണ്ടിവരില്ല. അശുഭകാലങ്ങളില്‍ മരണം സംഭവിച്ചാല്‍ തിരിച്ചുവരേണ്ടിയും വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

India

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

Kerala

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

Kerala

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

Kerala

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.